കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഞ്ചാവ് വില്‍പനക്കായി കുട്ടികളെ ഉപയോഗിക്കുന്നു!!! കൗമാരക്കാരിയുടെ സ്‌കൂട്ടറില്‍ നിന്നും കഞ്ചാവ്!!!

പൊലീസ് പരിശോധനയിലാണ് പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

  • By Ankitha
Google Oneindia Malayalam News

അരീക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടി. അരീക്കോട് പൊലീസാണ് പെണ്‍കുട്ടിയുടെ സ്‌കൂട്ടറിന്റെ സീറ്റില്‍ നിന്നും കഞ്ചവ് പിടികൂടിയത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: തെരട്ടമ്മലില്‍ പൊലീസ് നടത്തിയ വഹന പരിശേധനക്കിടെയാണ് പെണ്‍കുട്ടിയെ പിടികൂടിയത്. വാഹന പരിശോധന സമയത്ത് പെണ്‍കുട്ടി വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പിന്‍തുടര്‍ന്ന പെലീസ് പാറപ്പാലില്‍ വച്ച് പെണ്‍കുട്ടിയെ പിടികൂടുകയും ശേഷം വാഹനം പരിശോധിച്ചപ്പോഴാണ് സീറ്റിനടയില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

arest

തുടര്‍ന്നു വാഹനത്തേയും പെണ്‍കുട്ടിയോയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.കുട്ടിയെ ഉപോഗിച്ചു കഞ്ച് വില്‍പന നടത്തുന്ന സംഘത്തെപ്പറ്റിയുള്ള അന്വേഷമം തുടരുകയാണെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്.കുട്ടികളെ ഉപയോഗിച്ചു കഞ്ചാവ് വില്‍പന നടത്തുന്നത് ഇപ്പോള്‍ സജീവമായി വരുകയാമെന്നും ഇക്കാര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
police founded ganja in 17 year old girl,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X