കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമരാമത്ത് വകുപ്പ് അതു മറച്ചുവച്ചെന്ന്!! എക്‌സൈസ് വകുപ്പ് 'നൈസായി' തടിതപ്പി

ദേശീയ പാതയെക്കുറിച്ച് വിവരം നല്‍കിയില്ലെന്ന് എക്സൈസ് വകുപ്പ്

  • By Manu
Google Oneindia Malayalam News

കൊച്ചി: പാതയോരത്തെ മദ്യശാലകള്‍ തുറന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെ പഴിചാരി എക്‌സൈസ് വകുപ്പ്. ഹൈക്കോടതിയിലാണ് എക്‌സൈസ് വകുപ്പ് പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയത്. കുറ്റിപ്പുറം-കണ്ണൂര്‍ പാത ദേശീയ പാതയാണെന്ന് പൊതുമരാമത്ത് വകുപ്പ് തങ്ങളെ അറിയിച്ചില്ല. അതുകൊണ്ടാണ് ഈ പാതയിലുള്ള 13 മദ്യശാലകള്‍ തുറന്നത്.

സൗദി ഞെട്ടിച്ചു; എണ്ണയില്‍ വഴുതി വീണ് അമേരിക്ക; തടസങ്ങളെല്ലാം നീക്കി, ഗള്‍ഫിലേക്ക് പറന്നെത്തും!!സൗദി ഞെട്ടിച്ചു; എണ്ണയില്‍ വഴുതി വീണ് അമേരിക്ക; തടസങ്ങളെല്ലാം നീക്കി, ഗള്‍ഫിലേക്ക് പറന്നെത്തും!!

1

ദേശീയ പാതയോരത്തുള്ള മദ്യശാലകള്‍ തുറക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഉത്തരവ് വന്നപ്പോള്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നു. കുറ്റിപ്പുറം-കണ്ണൂര്‍ പാത ദേശീയ പാതയാണെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കില്‍ മദ്യശാലകള്‍ തുറക്കില്ലായിരുന്നുവെന്നും എക്‌സൈസ് വകുപ്പ് കോടതിയില്‍ വിശദീകരിച്ചു. പക്ഷെ ചേര്‍ത്തല-തിരുവനന്തപുരം പാത സംബന്ധിച്ചു സര്‍ക്കാരിന് ആശയക്കുഴപ്പം ഇല്ലായിരുന്നുവെന്നും എക്‌സൈസ് വിഭാഗം വ്യക്തമാക്കി.

English summary
Excise department says pwd did not gave information about state highways in bar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X