കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന, 141 കോടി, 64 ലക്ഷം

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ നടവരവില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇതുവരെയുള്ള വരവുമാനം 141 കോടി 64 ലക്ഷം രൂപ കവിഞ്ഞു. മുന്‍ വര്‍ഷത്തേതിനെക്കാള്‍ 14 കോടിയുടെ അധികവരുമാനമാണ് ഇത്തവണയുണ്ടായത്. ദേവസ്വം ബോര്‍ഡ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

നടവരവില്‍ മാത്രമല്ല അരവണ വില്‍പ്പനയിലും വര്‍ധനവ് രേഖപ്പെടുത്തി. മണ്ഡല പൂജ അടുത്തതോടെ ശബരിമലയിലേയ്ക്ക് എത്തുന്ന ഭക്തരുടെ തിരക്ക് പല സമയങ്ങളിലും നിയന്ത്രണാധീതമാകുന്നു. ഏറ്റവും കൂടുതല്‍ അന്യ സംസ്ഥാനക്കാര്‍ എത്തിയത് ആന്ധ്രയില്‍ നിന്നാണ്.

വന്‍ ഭക്തജനത്തിരക്ക്

വന്‍ ഭക്തജനത്തിരക്ക്

ശബരിമലയില്‍ മണ്ഡലപൂജ അടുത്തതോടെ വന്‍ ഭക്തജനത്തിരക്ക്

വരുമാനം കൂടി

വരുമാനം കൂടി

മുന്‍ വര്‍ഷത്തേതിനെക്കാള്‍ 14 കോടിയുടെ അധിക വരുമാനമാണ് ഇത്തവണയുണ്ടായത്

അരവണ വില്‍പ്പന

അരവണ വില്‍പ്പന

അരവണ വില്‍പ്പനയില്‍ നാല് കോടിയുടെ വര്‍ധനവുണ്ടായി. ഇതുവരെയുള്ള വരുമാനം 54 കോടി 31 ലക്ഷമാണ്.

അന്യ സംസ്ഥാനക്കാര്‍

അന്യ സംസ്ഥാനക്കാര്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഏറ്റവും അധികം ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്

തങ്കഅങ്കി

തങ്കഅങ്കി

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി വൈകിട്ടോടെ സന്നിധാനത്ത് എത്തും

മണ്ഡലപൂജ

മണ്ഡലപൂജ

മണ്ഡല പൂജ അടുത്തതോടെയാണ് മലയില്‍ തിരക്കേറിയത്

റെയ്ഡ്

റെയ്ഡ്

ശബരിമലയില്‍ നടത്തിയ റെയ്ഡില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍

English summary
Record hike in Sabarimala Temple's Revenue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X