കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാകുമാരി ഭയങ്കരി തന്നെ!! ഒന്നും രണ്ടുമല്ല, മലപ്പുറത്തു മാത്രം ആറു കേസുകള്‍!!

കര്‍ണാടക ജില്ലാ കലക്ടര്‍ക്ക് മുന്‍പിലാണ് കന്യാകുമാകി കീഴടങ്ങിയത്

  • By Manu
Google Oneindia Malayalam News

നിലമ്പൂര്‍: കര്‍ണാടകയില്‍ ജില്ലാ കലക്ടര്‍ക്കു മുമ്പില്‍ കീഴടങ്ങിയ മാവോവാദിയായ കര്‍ണാടക സ്വദേശി കന്യാകുമാരിയെ (29) കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇവര്‍ക്കെതിരേ മലപ്പുറം ജില്ലയിലെ നാലു പോലീസ് സ്‌റ്റേഷനുകളിലായി ആറു കേസുകളുണ്ട്.

ഖത്തറിനെ ഞെരിച്ച് കൊല്ലാന്‍ സൗദിയും യുഎഇയും; ശക്തമായ നടപടി വീണ്ടും, ഖത്തര്‍ ജിസിസി വിട്ടേക്കും!!ഖത്തറിനെ ഞെരിച്ച് കൊല്ലാന്‍ സൗദിയും യുഎഇയും; ശക്തമായ നടപടി വീണ്ടും, ഖത്തര്‍ ജിസിസി വിട്ടേക്കും!!

വീണ്ടും കിടിലൻ ജയം, ഇംഗ്ലണ്ട് സെമിയിൽ.. തോറ്റ ന്യൂസിലൻഡിന് ഇനി മരണക്കളി.. ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷ

മൂന്നു വര്‍ഷത്തിനിടെ കേസുകള്‍

മൂന്നു വര്‍ഷത്തിനിടെ കേസുകള്‍

2013-16 കാലയളവിലാണ് ഈ കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വഴിക്കടവ്, പൂക്കോട്ടുപാടം സ്റ്റേഷനുകളില്‍ രണ്ടും മറ്റിടങ്ങളില്‍ ഓരോ കേസുമുണ്ട്.

വകുപ്പുകള്‍ ഇവയാണ്

വകുപ്പുകള്‍ ഇവയാണ്

ആയുധം കൊണ്ടു നടക്കല്‍, അന്യായമായി സംഘം ചേരല്‍, രാജ്യദ്രോഹം, ആദിവാസികശെ ഭരണകൂടത്തിനെതിരേ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളിലാണ് കേസുള്ളത്.

സംഘത്തില്‍ കന്യാകുമാരിയും

സംഘത്തില്‍ കന്യാകുമാരിയും

വയനാട്, നിലമ്പൂര്‍ വനമേഖലയില്‍ തമ്പടിച്ചിരുന്ന മാവോവാദി സംഘത്തില്‍ കന്യാകുമാരിയും ഉണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ആയുധങ്ങളുമായി കോളനികളിലെത്തിയ സംഘത്തിലുണ്ടായിരുന്ന ഇവരെ ആദിവാസികള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.

വയനാട്, നിലമ്പൂര്‍ കാടുകളിലെത്തിയത്

വയനാട്, നിലമ്പൂര്‍ കാടുകളിലെത്തിയത്

നാടുകാണി ദളത്തില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് പാലക്കാട് ഭവാനി ദളത്തിന്റെ കമാന്‍ഡറായ കന്യാകുമാരി നിലമ്പൂര്‍, വയനാട് കാടുകളിലെത്തിയത്.

കേസുകളില്ല

കേസുകളില്ല

കന്യാകുമാരിക്കൊപ്പം കീഴടങ്ങിയ സുരേഷ് എന്ന ശിവു, സുമതി എന്ന സുമ എന്നിവര്‍ക്കെതിരേ കേരളത്തില്‍ നിലവില്‍ കേസുകളില്ല. പക്ഷെ സുരേഷിന്റെ സാന്നിധ്യക്കുറിച്ച് പോലീസിനു ചില സംശയങ്ങളുണ്ട്.

English summary
six cases agianst maoist leader kanyakumari who surrendered in Karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X