കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നാലും വേണ്ടായിരുന്നു.. സുനിയെ അറസ്റ്റ് ചെയ്യണ്ടായിരുന്നു.. ലോലഹൃദയന്‍ കുമ്മനത്തിന് മാരക ട്രോള്‍!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ട്രോള്‍. പള്‍സര്‍ സുനിക്ക് വേണ്ടിയാണ് കുമ്മനം സംസാരിക്കുന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്തിനെതിരെയാണ് കുമ്മനം സംസാരിക്കുന്നത് എന്നും പറഞ്ഞാണ് സോഷ്യല്‍ മീഡിയ കുമ്മനം രാജശേഖരനെ ട്രോള്‍ ചെയ്യുന്നത്.

Read Also: സുനി കീഴടങ്ങിയെന്ന് മനോരമയുടെ ലൈവ് റിപ്പോര്‍ട്ടിങ്.. പച്ചക്കള്ളം വലിച്ചുകീറി സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍!

Read Also: തട്ടിക്കൊണ്ടുപോയ നടിയുടെ ബെഡ്‌റൂമില്‍ പള്‍സര്‍ സുനി ഒളിക്യാമറ വെച്ചു? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

Read Also: പള്‍സര്‍ സുനിക്ക് ട്രോള്‍.. പോലീസിന് ട്രോള്‍... പ്രമുഖ പത്രത്തിന്റെ ഗ്രാഫിന് ട്രോള്‍.. ട്രോള് കൊണ്ടൊരു തൃശ്ശൂര്‍ പൂരം!

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്! ഓറല്‍ സെക്‌സ് നടന്നു എന്നത് സത്യം?

കോടതിയില്‍ വെച്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത രീതി വേദനയുളവാക്കുന്നതാണ് എന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. ഇതൊക്കെ കണ്ട് വിഷമിക്കാന്‍ മാത്രം ഇത്രയ്ക്ക് ലോലഹൃദയനാണോ ബി ജെ പി പ്രസിഡണ്ട് എന്നും ട്രോളന്മാര്‍ ചോദിക്കുന്നു. കാണാം കുമ്മനത്തിന് കിട്ടിയ ആ ട്രോളുകള്‍...

ലെ കുമ്മനം

ലെ കുമ്മനം

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത് കാണുന്ന ലെ കുമ്മനം

ഇങ്ങേര് മാത്രം

ഇങ്ങേര് മാത്രം

ഒരു പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ വേദനിക്കാന്‍ ലോകത്ത് ഇദ്ദേഹമേ കാണൂ

ബിജെപി പ്രസിഡണ്ട്

ബിജെപി പ്രസിഡണ്ട്

വേദനിക്കാന്‍ ഇദ്ദേഹം പള്‍സര്‍ സുനിയുടെ അളിയനാണോ. അല്ല, ബിജെപി പ്രസിഡണ്ടാണ്.

കയ്യടിക്കെടാ

കയ്യടിക്കെടാ

പള്‍സര്‍ സുനിക്ക് വേണ്ടി വേദനിച്ച കുമ്മനത്തിന് വേണ്ടി കയ്യടിക്കെടാ

മൈ ഡിയറേ

മൈ ഡിയറേ

ജീവിതത്തില്‍ ഏതെങ്കിലും ഒരു കാര്യം അംഗീകരിച്ചിട്ടുണ്ടോ

പ്രതിയെ പിടിച്ചപ്പോള്‍

പ്രതിയെ പിടിച്ചപ്പോള്‍

ലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഇര പീഡിപ്പിക്കപ്പെട്ടപ്പോഴും പ്രതിയെ പിടിച്ചപ്പോഴും

കീഴടങ്ങിയ പ്രതി

കീഴടങ്ങിയ പ്രതി

പിണറായിയുടെ പോലീസ് പ്രതികളെ സാഹസികമായി പിടികൂടി. ഇല്ല, അത് തെറ്റ്.

മനുഷ്യന്‍ തന്നെയാണോ

മനുഷ്യന്‍ തന്നെയാണോ

ആര്‍ക്ക് വേണ്ടിയാ നീയൊക്കെ വാദിക്കുന്നേ. നീയൊക്കെ മനുഷ്യന്‍ തന്നെയാണോ

കേരള പോലീസ്

കേരള പോലീസ്

കോടതിയില്‍ നിന്നും പ്രതിയെ പിടിച്ചത് മോശമായിപ്പോയി. ജില്ലാ കോടതിയെ സമീപിക്കും. ലെ കേരള പോലീസ്.

പള്‍സര്‍ സുനി

പള്‍സര്‍ സുനി

കഷ്ടപ്പെട്ട് മതില്‍ ചാടി പോലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയിലെത്തിയ സുനി ജഡ്ജി ഊണ് കഴിക്കാന്‍ പോയത് കണ്ടപ്പോള്‍.

ദേ പോണു അവന്‍

ദേ പോണു അവന്‍

മതില് ചാടുന്ന സുനിയും കേരള പോലീസും. ദേ പോണു പള്‍സര്‍ സുനി പിടിയവനെ...

കയ്യടിക്കെടാ

കയ്യടിക്കെടാ

പള്‍സര്‍ സുനിയെ ചവിട്ടിക്കൂട്ടി ജീപ്പിലിടുന്ന പോലീസിലെ ചുണക്കുട്ടികള്‍. കയ്യടിക്കെടാ

വക്കീലും സുനിയും

വക്കീലും സുനിയും

ഞാന്‍ ഭക്ഷണം കഴിച്ചുവന്ന് കോടതി തുടരുന്നതായിരിക്കും.

ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

ക്ലൈമാക്‌സ് പൊളിഞ്ഞ തിരക്കഥ. മനോരമയുടെ ഗ്രാഫ് നോക്കൂ, ട്രോളും.

കേരള പോലീസ്

കേരള പോലീസ്

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന കേരള പോലീസ്.

കോണ്ടസിയില്‍ വരുമോ

കോണ്ടസിയില്‍ വരുമോ

പള്‍സര്‍ സുനി പിന്നെ പള്‍സറിലല്ലാതെ കോണ്ടസയില്‍ വരുമോ

പള്‍സര്‍ സുനി കാണാന്‍

പള്‍സര്‍ സുനി കാണാന്‍

പള്‍സറെന്ന് കേട്ടപ്പഴാ അള്‍സറിന്റെ ഗുളിക കഴിക്കാനുണ്ട്. ചോറുണ്ടിട്ട് വരാം.

വെച്ച് പൊറുപ്പിക്കില്ല

വെച്ച് പൊറുപ്പിക്കില്ല

നാളെ ശിവരാത്രി. പിന്നെ ശനിയും ഞായറും. പള്‍സറിന് നല്ല ഇടി തന്നെ കിട്ടുമോ

ഇടികൊള്ളാന്‍ പേടി

ഇടികൊള്ളാന്‍ പേടി

അടി കൊള്ളാന്‍ പേടി ആയിട്ടാകും പള്‍സര്‍ സുനി കോടതിയില്‍ സീനുണ്ടാക്കിയത് അല്ലേ.

മനോരമ ന്യൂസ

മനോരമ ന്യൂസ

പള്‍സര്‍ സുനിയും വിജീഷും കോടതിയില്‍ കീഴടങ്ങാന്‍ വരുന്ന ദൃശ്യം മനോരമ പുറത്ത് വിട്ടത് ഇങ്ങനെ

അയ്യോ അമ്മോ

അയ്യോ അമ്മോ

ജഡ്ജി എവിടെ ജഡ്ജി എവിടെ.. ഒന്ന് വേഗം വാടോ.. അയ്യോ എന്റമ്മോ

സാറേ എനിക്കൊന്ന്

സാറേ എനിക്കൊന്ന്

മതില് ചാടി വന്ന് പള്‍സര്‍ സുനി സാറേ എനിക്കൊന്ന് കീഴടങ്ങണം. പോടാ പോയിട്ട് വെള്ളിയാഴ്ച വാ

ചോറ് തിന്നണം അല്ലേ

ചോറ് തിന്നണം അല്ലേ

ഇവിടെ ഒരാള് കീഴടങ്ങാന്‍ വരുമ്പോ തന്നെ നിങ്ങള്‍ക്ക് ചോറ് തിന്നണം അല്ലേ

മനോരമ റിപ്പോര്‍ട്ടര്‍

മനോരമ റിപ്പോര്‍ട്ടര്‍

പള്‍സര്‍ സുനിക്ക് ജയിലില്‍ സുഖജീവിതം എന്ന് എഴുതിയാലോ

ജഡ്ജിയുടെ മുറി

ജഡ്ജിയുടെ മുറി

സാറേ ഈ ജഡ്ജിയുടെ മുറി ഏതാ ഒന്ന് കീഴടങ്ങാനാ...യു ആര്‍ അണ്ടര്‍ അറസ്റ്റ്.

ര്‍ ര്‍ ര്‍.... പള്‍സര്‍

ര്‍ ര്‍ ര്‍.... പള്‍സര്‍

നിങ്ങള്‍ക്കെങ്ങനാ പള്‍സര്‍ സുനി എന്ന് പേര് വന്നത്.. അത് സാറേ..

മാനം രക്ഷപ്പെട്ടു

മാനം രക്ഷപ്പെട്ടു

തക്കസമയത്ത് ഞാന്‍ ചോറ് കഴിക്കാന്‍ പോയതു കൊണ്ട് നിങ്ങളുടെ മാനം രക്ഷപ്പെട്ടു

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

ഒരു സ്ത്രീയുടെ മാനത്തേക്കാള്‍ വലുതല്ല കുറ്റവാളിയുടെ അവകാശം. പണ്ഡിറ്റ് പൊളിച്ച്.

കേരള പോലീസ്

കേരള പോലീസ്

കോടതിയില്‍ കീഴടങ്ങാന്‍ എത്തുന്ന പള്‍സര്‍ സുനിയും പോലീസും

ചതിച്ചതാ എന്നെ

ചതിച്ചതാ എന്നെ

സുനിയുടെ ആദ്യത്തെ മൊഴി - ചതിച്ചതാ എന്നെ ജഡ്ജി ചതിച്ചതാ

തിങ്കളാഴ്ച

തിങ്കളാഴ്ച

പണി കഴിഞ്ഞ് തിങ്കളാഴ്ച കോടതിയില്‍ എത്തിക്കാന്‍ പോകുന്ന പള്‍സര്‍

 ജഡ്ജി ഊണ് കഴിക്കാന്‍ പോയി

ജഡ്ജി ഊണ് കഴിക്കാന്‍ പോയി

പള്‍സര്‍ സുനി ഒരാഴ്ച പോലീസിനെ പറ്റിച്ച് മുങ്ങി നടന്നു. കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോ ജഡ്ജി ഊണ് കഴിക്കാന്‍ പോയി

ജാങ്കോ ഞാന്‍ പെട്ടു

ജാങ്കോ ഞാന്‍ പെട്ടു

കോടതി മതില്‍ ചാടുന്ന പള്‍സര്‍ സുനി. ജാങ്കോ ഞാന്‍ പെട്ടെടാ

എന്തൊരു പരസ്യം

എന്തൊരു പരസ്യം

ഒരു രൂപ പോലും ചെലവില്ലാതെ പള്‍സറിന് കിട്ടിയ പരസ്യം കാണുന്നവര്‍.

ചവിട്ടിക്കൂട്ടി ജീപ്പില്‍

ചവിട്ടിക്കൂട്ടി ജീപ്പില്‍

കീഴടങ്ങാന്‍ വേണ്ടി കോടതിയില്‍ എത്തിയ പള്‍സര്‍ സുനിയെ ചവിട്ടിക്കൂട്ടി ജയിലില്‍ ഇട്ടില്ലേ

യു ആര്‍ അണ്ടര്‍ അറസ്റ്റ്

യു ആര്‍ അണ്ടര്‍ അറസ്റ്റ്

നിങ്ങളുടെ പേരാണോ സുനി. എങ്കില്‍ യു ആര്‍ അണ്ടര്‍ അറസ്റ്റ്

പമ്പയില്‍ ഇറക്കാം

പമ്പയില്‍ ഇറക്കാം

പള്‍സറേ എങ്ങോട്ടാ കീഴടങ്ങാന്‍ ആണോ. അല്ല സാറേ ശബരിമലയ്ക്കാ.

English summary
Social media troll Kummanam Rajashekharan after Pulsar Suni's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X