കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐയെ ഊ.. ഊജ്വലമാക്കി ടോവിനോയുടെ ആദ്യഹിറ്റ്.. ചിരിച്ചുചാകും മെക്‌സിക്കന്‍ അപാരട്രോള്‍ കണ്ടാൽ!!

  • By Kishor
Google Oneindia Malayalam News

ടോറന്റ് നായകന്‍ ടോവീനോ തോമസിന്റെ ആദ്യ തീയറ്റര്‍ ഹിറ്റായ ഒരു മെക്‌സിക്കന്‍ അപാരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. ഒരുമിച്ച് ഇറങ്ങിയ അങ്കമാലി ഡയറീസും മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും ഹൈപ്പ് മുഴുവന്‍ മെക്‌സിക്കന്‍ അപാരതയ്ക്കാണ്. എസ് എസ് ഐ സഖാക്കളാണ് പടം ആഘോഷിക്കുന്നത്.

Read Also: നടിക്കൊപ്പം സുനി പകര്‍ത്തിയ സെല്‍ഫി വീഡിയോ.. എല്ലാ ദൃശ്യങ്ങളും പോലീസിന്റെ കയ്യില്‍.. കിട്ടിയ വഴി ഇങ്ങനെ!!!

Read Also: ധനുഷും കൂട്ടുകാരനും അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് റേഡിയോ ജോക്കി, ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം!!

Read Also: മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

എന്നാല്‍ പടം മുഴുവന്‍ കണ്ടുകഴിയുമ്പോളാണ് തങ്ങളെ നൈസായിട്ട് ആക്കിയതാണ് ചിത്രം എന്ന് വിപ്ലവവീര്യക്കാര്‍ തിരിച്ചറിയുന്നതത്രെ. ഒ എം എയുടെ ടീസര്‍ ഇറങ്ങിയ അന്ന് യൂണിവേഴ്‌സിറ്റി കാമ്പസിലെ സദാചാര പോലീസ് കളി കൊണ്ട് എസ് എഫ് ഐക്ക് പണി കിട്ടിയതാണ്. ഇപ്പോള്‍ കിട്ടുന്നതാകട്ടെ അതിലും ഊ... ഊജ്വലമായ പണിയാണ്. കാണാം ഒ എം എ ട്രോളുകള്‍.

ഉള്ളതാണോ ആവോ

ഉള്ളതാണോ ആവോ

മമ്മൂട്ടിയുടെ പടം വിജയിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ മൊട്ടയടിക്കുന്നു എന്നൊക്കായാണ് ട്രോളന്മാര്‍ പറയുന്നത്.

 കെ എസ് യുക്കാരന്റെ കഥ

കെ എസ് യുക്കാരന്റെ കഥ

മെക്‌സിക്കന്‍ അപാരത കാണുമ്പോള്‍ കമ്മി. അത് കെ എസ് യുക്കാരന്റെ കഥ ആണെന്ന് അറിയുമ്പോള്‍.

വല്ലവന്റെയും ഗര്‍ഭം

വല്ലവന്റെയും ഗര്‍ഭം

ശ്ശെടാ വന്ന് വന്ന് വല്ലവരുടെയും ഗര്‍ഭം ഏറ്റെടുക്കുന്നത് ഇവരുടെ സ്ഥിരം പണി ആയല്ലോ

തല മൊട്ടയടിച്ചു

തല മൊട്ടയടിച്ചു

പടം ഹിറ്റായതറിഞ്ഞ ഒ എം എ ടീം. അതിനായ തല മൊട്ടയടിച്ച കുഞ്ഞാവ.

വൈകുന്നേരം വാ

വൈകുന്നേരം വാ

മെക്‌സിക്കന്‍ അപാരത കണ്ട് എസ് എഫ് ഐക്ക് ജയ് വിളിച്ചു. നീ വൈകിട്ട് ശാഖയിലേക്ക് വാട്ടാ..

വന്നത് ഒരു പടമല്ലേ

വന്നത് ഒരു പടമല്ലേ

അല്ലാതെ കാറല്‍ മാക്‌സ് തിരിച്ചുവന്നതൊന്നും അല്ലല്ലോ. എജ്ജാതി തള്ളാണിഷ്ടാ

മെക്‌സിക്കന്‍ അപാരത

മെക്‌സിക്കന്‍ അപാരത

ഓ പാര്‍ട്ടി പ്രകടനം. അല്ല ഒരു മെക്‌സിക്കന്‍ അപാരത റിലീസ്.

സന്ദേശവും അറബിക്കഥയും

സന്ദേശവും അറബിക്കഥയും

മൂന്ന് തവണ കണ്ടു. ഇനിയും കാണും. എങ്കില്‍ ആ സന്ദേശവും അറബിക്കഥയും കൂടി ഒന്ന് കണ്ടൂടേ

സംവിധായകന്‍

സംവിധായകന്‍

കമ്മികള്‍ മെക്‌സിക്കന്‍ അപാരതയെ പൊക്കിയടിക്കുന്നത് കാണുന്ന സംവിധായകന്‍

ഈ സീനൊക്കെ പണ്ടേ വിട്ടു

ഈ സീനൊക്കെ പണ്ടേ വിട്ടു

നുമ്മ ഈ സീനൊക്കെ പണ്ടേ വിട്ടതാ... ഓര്‍മയില്ലേ അയ്മനം സിദ്ധാര്‍ഥനെ

തീയറ്ററിന് തീയിടും

തീയറ്ററിന് തീയിടും

രാഷ്ട്രീയ സിനിമകളില്‍ നായകന്‍ സഖാവായില്ലെങ്കില്‍ ഇവര്‍ തീയറ്ററിന് തീയിടും

സംഘിയുടെ രോദനം

സംഘിയുടെ രോദനം

ക്ലാസ്‌മേറ്റ്‌സില്‍ ഞങ്ങളുണ്ടോ. നീലാകാശം പച്ചക്കടലില്‍ ഉണ്ടോ. പിന്നെ എന്തിനാണ് അപാരതയില്‍ മാത്രം ഞങ്ങള്‍

വെള്ളം തായോ

വെള്ളം തായോ

മെക്‌സിക്കന്‍ അപാരതയുടെ ആദ്യദിവസങ്ങളിലെ കളക്ഷന്‍ കാണുന്ന ടോം ഇമ്മട്ടി

സിനിമ ഹിറ്റായെന്ന്

സിനിമ ഹിറ്റായെന്ന്

എടാ ടോവിനോ നമ്മുടെ സിനിമ ഹിറ്റായെന്ന്. ശരിക്കും?

കൊതുകിന്റെ കൃമികടി

കൊതുകിന്റെ കൃമികടി

സ്വയം സേവക് എന്ന പേരില്‍ സിനിമ എടുക്കണമെന്ന്.. കൊതുകിനും കാണില്ലേ കൃമികടി.

തക്കാളി ജ്യൂസ് എടുക്കട്ടേ

തക്കാളി ജ്യൂസ് എടുക്കട്ടേ

മെക്‌സിക്കന്‍ അപാരത കണ്ട് തീയറ്ററില്‍ നിന്നും ഇറങ്ങുന്ന സംഘി...

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

തീയറ്ററിനുള്ളില്‍ എസ്എഫ്‌ഐയും കെ എസ് യുവും.. പാവം സംഘി. ഇങ്ങനെയൊക്കെ ചെയ്യാമോ നമ്മള് നാളേം കാണണ്ടേ.

അല്‍ ടോവിനോ

അല്‍ ടോവിനോ

സ്വന്തം പടത്തിന് ആളുകളുടെ തള്ള് കണ്ട് കണ്ണ് തള്ളിപ്പോയ അല്‍ ടോവിനോ

തീയറ്ററിലും പിടി

തീയറ്ററിലും പിടി

എനിക്ക് ടോറന്റില്‍ മാത്രമല്ല അങ്ങ് തീയറ്ററിലുമുണ്ട് പിടി

എല്ലാം തള്ളാണല്ലോ

എല്ലാം തള്ളാണല്ലോ

മെക്‌സിക്കന്‍ അപാരത കെ എസ് യു. സഖാവ് യൂത്ത് കോണ്‍ഗ്രസ്, ഇനി സി ഐ ഡി ഉമ്മന്‍ചാണ്ടിയാണോ

കൈരളി ടിവിയില്‍

കൈരളി ടിവിയില്‍

മെക്‌സിക്കന്‍ അപാരത കണ്ട് തിരിച്ചുവന്നപ്പോള്‍ അച്ഛന്‍ കൈരളി ടിവിയില്‍ കുക്കറി ഷോ കാണുന്നു

 കമ്മി തള്ളല്‍

കമ്മി തള്ളല്‍

കൂക്കി വിളിക്കാന്‍ ടാക്കീസില്‍ കയറിയ സംഘികള്‍ പോലും എസ് എഫ് ഐക്ക് ജയ് വിളിച്ചുപോലും

അഞ്ച് സംസ്ഥാനങ്ങളിലും

അഞ്ച് സംസ്ഥാനങ്ങളിലും

മെക്‌സിക്കന്‍ അപാരതയില്‍ മരുന്നിന് പോലും സംഘികളില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കമ്മികളും

കുരുപൊട്ടിക്കുന്നത്

കുരുപൊട്ടിക്കുന്നത്

നിങ്ങളെ പറ്റി എന്തെങ്കിലും സിനിമയില്‍ പറയുന്നുണ്ടോ. പിന്നെന്തിനാണ് സംഘികള്‍ കുരുപൊട്ടിക്കുന്നത്

എന്താ ഇത്ര ഇഷ്ടം

എന്താ ഇത്ര ഇഷ്ടം

ടോവിനോയെ എന്തിനാണ് ഇത്ര ഇഷ്ടം എന്ന് ചോദിച്ചില്ലേ ഇതാ ഇത് തന്നെ കാരണം

പാര്‍ട്ടി സമ്മേളനമോ

പാര്‍ട്ടി സമ്മേളനമോ

മണലില്‍ ചോര ചാലൊഴുകട്ടെ. വെടി വെക്കട്ടെ വേട്ടപ്പട്ടി - ഇതെന്ത് പാര്‍ട്ടി സമ്മേളനമോ

സംഘികള്‍ എന്തിനാ

സംഘികള്‍ എന്തിനാ

മെക്‌സിക്കന്‍ അപാരത കണ്ട് കെ എസ് യുക്കാര്‍ കുരുപൊട്ടിക്കുന്നത് മനസിലാക്കാം. പക്ഷേ

അറബിക്കഥ ഒന്നുകൂടി കാണും

അറബിക്കഥ ഒന്നുകൂടി കാണും

മെക്‌സിക്കന്‍ അപാരത കാണുമ്പോള്‍ നല്ല വിഷമം ഉണ്ടല്ലേ. അതെ അപ്പോള്‍ ഞാന്‍ അറബിക്കഥ ഒന്നുകൂടി കാണും

വില്ലനായ ഹീറോ

വില്ലനായ ഹീറോ

ജീവിതത്തില്‍ നായകന്‍. സിനിമയില്‍ വില്ലന്‍. ഇതാണ് ജിനോ എന്ന റിയല്‍ ഹീറോ

പുലിമുരുകന്‍ ഇപ്പോഴും

പുലിമുരുകന്‍ ഇപ്പോഴും

പാവം പ്രവാസികള്‍ അവര്‍ക്ക് ഇപ്പോഴും പുലിമുരുകന്‍ എത്തിയതേ ഉള്ളൂ

റിയല്‍ ലൈഫ് എസ് എഫ് ഐ

റിയല്‍ ലൈഫ് എസ് എഫ് ഐ

മെക്‌സിക്കന്‍ അപാരതയിലെ കെ എസ് ക്യു അഥവാ റിയല്‍ ലൈഫിലെ എസ് എഫ് ഐ

ഉണ്ടയാണ്

ഉണ്ടയാണ്

മെക്‌സിക്കന്‍ അപാരത ആരുടെ കഥയാ എന്നാ പറഞ്ഞേ. എസ് എഫ് ഐയുടെ. ഉണ്ട.

 മെക്‌സിക്കന്‍ അപാരത

മെക്‌സിക്കന്‍ അപാരത

നിങ്ങളെ കണ്ടിട്ട് ഒരു സിനിമ ഹിറ്റാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലല്ലോ ടോവിനോ

അച്ചായന്‍

അച്ചായന്‍

ഇന്നലെ വരെ അച്ചായന്‍ നിവിന്‍ പോളി ആയിരുന്നു. ഇന്ന് മുതല്‍ അത് ടോവിനോയാണ്

1971 എടുത്താലോ

1971 എടുത്താലോ

നമുക്ക് എത്രയും വേഗം ഒരു സിനിമ പിടിക്കണം. അതാണ് ലാലേട്ടന്റെ 1971

 യഥാര്‍ഥത്തില്‍ എ ബി വി പി

യഥാര്‍ഥത്തില്‍ എ ബി വി പി

എ ബി വി പിക്കാര്‍ സ്വയം കരുതുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ - എ ബി വി പിക്ക് വെറുതെ ഒരു ട്രോള്‍

ആക്കിയതാണോ

ആക്കിയതാണോ

ആരെയും പേടിക്കാതെ നടക്കാവുന്ന സ്ഥലമാണ് കണ്ണൂര്‍ എന്ന്. ഇനി ആക്കിയതാണോ

സസ്‌പെന്‍സ് പൊളിക്കല്ലേ

സസ്‌പെന്‍സ് പൊളിക്കല്ലേ

ദൃശ്യം, എസ്ര ഇപ്പോഴിതാ മെക്‌സിക്കന്‍ അപാരതയുടെ സസ്‌പെന്‍സും പൊളിച്ചു

ആലോചിച്ചിട്ട് പറഞ്ഞാ മതി

ആലോചിച്ചിട്ട് പറഞ്ഞാ മതി

ടോവിനോയുടെ കുട്ടി പടം ഹിറ്റാകാന്‍ തല മൊട്ടയടിച്ചെന്ന് - മമ്മുക്കയും കുഞ്ഞിക്കയും

 അത് നന്നായി

അത് നന്നായി

അങ്കമാലിക്ക് ഒന്നും ടിക്കറ്റ് എടുക്കണ്ട. മെക്‌സിക്കോയ്ക്ക് എടുത്തോ എന്ന് കേള്‍ക്കുന്ന അച്ഛനും അമ്മയും

ഹേറ്റേഴ്‌സ് ഇല്ല

ഹേറ്റേഴ്‌സ് ഇല്ല

ദൈവം സഹായിച്ച് ടോവിനോയ്ക്ക് ഹേറ്റേഴ്‌സ് ഇല്ല. അത് വന്നോളും

 തീയറ്ററിന് മുന്നില്‍

തീയറ്ററിന് മുന്നില്‍

എന്റെ സിനിമ തീയറ്ററില്‍ പോയി കാണുമോ എന്ന് ഒരിക്കല്‍ ചോദിച്ച ടോവിനോ ഇന്ന്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

മെക്‌സിക്കന്‍ അപാരത കണ്ട് തള്ളുന്ന കമ്മികള്‍ എന്തിനാണ് ലെഫ്റ്റ് റൈറ്റ് കണ്ട് ഓടിയത്.

അഞ്ചിന്റെ പൈസ ഇല്ല

അഞ്ചിന്റെ പൈസ ഇല്ല

മെക്‌സിക്കന്‍ അപാരത ഹിറ്റ്. അങ്കമാലി ഡയറീസും ഹിറ്റ് - പക്ഷേ ടിക്കറ്റെടുക്കാന്‍ അഞ്ചിന്റെ പൈസ കയ്യിലില്ല.

പുറകിലേക്ക് വാടാ

പുറകിലേക്ക് വാടാ

ചങ്കുറപ്പുള്ള കെ എസ് യുക്കാര്‍ ഉണ്ടെങ്കില്‍ സ്റ്റേജിന്റെ പിറകുവശത്തേക്ക് വാടാ.. എന്തിനാ.. ഇതിന് തന്നെ.

കോമഡി ആയിപ്പോകും

കോമഡി ആയിപ്പോകും

എസ് എഫ് ഐയെ വെച്ച് എടുക്കുന്ന പോലെ എ ബി വി പിയെ വെച്ചും ഒരു സിനിമ എടുത്താലോ

അതെന്ത് സാധനം

അതെന്ത് സാധനം

ചങ്കുറപ്പുള്ള കെ എസ് യുക്കാര്‍ എന്ന് പറഞ്ഞതാണ് ചിലര്‍ക്ക് കണ്‍ഫ്യൂഷന്‍. ചങ്കുറപ്പോ അതെന്ത് സാധനം എന്നാണേ്രത ചോദ്യം

ഇടക്ക് മോദിയും രാജുവും

ഇടക്ക് മോദിയും രാജുവും

നല്ലപോലെ തള്ളാന്‍ അറിയുന്നവരുണ്ടെങ്കില്‍ വാ എന്ന് കേട്ടതും മോദി, ദുല്‍ഖര്‍, മമ്മൂട്ടി, മൂപ്പന്‍... എല്ലാവര്‍ക്കും മുന്നില്‍ പൃഥ്വിരാജും

ഞങ്ങളെക്കൂടി വിളിക്കോ

ഞങ്ങളെക്കൂടി വിളിക്കോ

ഒപ്പിടാന്‍ പോകുമ്പോ ഞങ്ങളെ കൂടി വിളിക്കോ എന്ന് ചോദിക്കാന്‍ വേണ്ടിയാണോ സ്റ്റേജിന്റെ പിറകുവശത്തേക്ക് വരാന്‍ പറഞ്ഞത്

ഒരു ആത്മഗതം കേള്‍ക്കൂ

ഒരു ആത്മഗതം കേള്‍ക്കൂ

ജീവിതത്തിലോ കാണാന്‍ പറ്റിയിട്ടില്ല സിനിമയിലെങ്കിലും ഇങ്ങനെ തല്ലാന്‍ പോകുന്ന ഒരു രംഗം കാണാന്‍ പറ്റിയല്ലോ

ഉണ്ടമ്പൊരി തിന്നാനാകും

ഉണ്ടമ്പൊരി തിന്നാനാകും

സ്റ്റേജിന്റെ പിന്നിലേക്ക് വാടാ എന്ന് വിളിച്ചത് പാചകറാണി എസ് എഫ് ഐക്കാര്‍ക്ക് ഉണ്ടാക്കിയ ഉണ്ടമ്പൊരി തിന്നാനായിരിക്കുമോ.

അതിനുളള നിലവാരം പോലും

അതിനുളള നിലവാരം പോലും

എതിര്‍പക്ഷത്ത് നിര്‍ത്താനുള്ള നിലവാരം പോലും ഇല്ലാത്തത് കൊണ്ടാണോ എ ബി വി പിക്കാരെ സിനിമയില്‍ എടുക്കാത്തത്

പണ്ട് ഒരു സംഭവം

പണ്ട് ഒരു സംഭവം

കെ എസ് യു പണ്ട് ഒരു സംഭവം ആയിരുന്നല്ലേ.. പടം കണ്ട ഒരു കെ എസ് യുക്കാരന്‍.

ഞാന്‍ പഴയ കെ എസ് യു

ഞാന്‍ പഴയ കെ എസ് യു

ഞാന്‍ ഒരു പഴയ കെ എസ് യുക്കാരനാ. ഞാന്‍ മതിയോടാ.. വെല്ലുവിളി കേട്ട് പി സി ജോര്‍ജ്.

എ ബി വി പി എവിടേ

എ ബി വി പി എവിടേ

മെക്‌സിക്കന്‍ അപാരത കണ്ട നേതാക്കള്‍. എവിടെ ഇതില്‍ എ ബി വി പി എവിടേ

സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

എന്റെ സിനിമ എന്റെ സ്വാതന്ത്രം ഞാന്‍ സിനിമ പിടിക്കും. ഡേറ്റ് കിട്ടിയാല്‍ ലാലേട്ടനെ വെച്ചും പിടിക്കും - ഇടയ്ക്ക് ഒരു തള്ള് സന്തോഷ് പണ്ഡിറ്റ് വക.

തല്ലി കൈയും കാലും ഒടിച്ചേക്ക്

തല്ലി കൈയും കാലും ഒടിച്ചേക്ക്

വലിയ വര്‍ത്തമാനം പറയും എന്നേയുളളു ഒരുത്തന്‍ ഒരു പെണ്ണിന്റെ അടുത്ത് ഇരുന്നാല്‍ തല്ലി കൈയും കാലും ഒടിച്ചേക്കും ഈ എസ് എഫ് ഐ

വെല്ലുവിളിച്ചവന്‍

വെല്ലുവിളിച്ചവന്‍

സ്റ്റേജിന്റെ പിന്നിലേക്ക് വാടാ എന്ന് വെല്ലുവിളിച്ചതാ.. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ വെല്ലുവിളിച്ചവന്റെ അവസ്ഥ

English summary
Social media troll SFI after Oru Mexican Aparatha release.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X