കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നും ഒപ്പിട്ടു ഇന്നും ഒപ്പിട്ടു, കുമ്പിടിയാ കുമ്പിടി.. എസ്എഫ്‌ഐക്ക് കൊല്ലും ട്രോള്‍, മറുട്രോളും!

  • By Kishor
Google Oneindia Malayalam News

വിദ്യാര്‍ഥി സംഘടനകള്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തി വാങ്ങിയ ഉറപ്പില്‍ എസ് എഫ് ഐയുടെ ഒപ്പ്. ലക്ഷ്മി നായരെ മാറ്റി നിര്‍ത്താമെന്ന് ഒരിക്കല്‍ ഉറപ്പ് വാങ്ങിയ എസ് എഫ് ഐ സമരം അവസാനിപ്പിച്ചതാണ്. പിന്നെങ്ങനെ വീണ്ടും എസ് എഫ് ഐ ഒപ്പിട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയരുന്നത്. കുമ്പിടിയാണോ എസ് എഫ് ഐ.

Read Also: ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗികസുഖം കുറയുമോ.. വനിതാ ഡോക്ടറുടെ ഇന്‍ബോക്‌സിലെ സംശയങ്ങൾ!!!

Read Also: കുനിഞ്ഞു നിന്നിട്ടല്ലേ മോളേ... ശരിക്കും നിനക്കെന്താ പണി... ലിംഗത്തിലെ കുരുവിനെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡോ. ആതിരയ്ക്ക് പൊങ്കാല..

Read Also: മുഖ്യമന്ത്രിക്കസേര മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോകും, തോഴി ശശികല അടപടലം കുടുങ്ങും!

അന്ന പറഞ്ഞ അതേ ധാരണയാണ് ഇന്നും പറഞ്ഞത് അതുകൊണ്ട് ഒപ്പിട്ടു എന്ന് എസ് എഫ് ഐ അനുകൂലികള്‍ ഫേസ്ബുക്കിലും മറ്റും പറയുന്നുണ്ട്. എന്നാല്‍ അതല്ല കാര്യം, സമരം തീര്‍ത്തതിന്റെ ക്രെഡിറ്റ് വേറെ ആര്‍ക്കും പോകാതിരിക്കാനാണ് എസ് എഫ് ഐ ഒപ്പിട്ടതെന്ന് എതിരാളികള്‍ പറയുന്നു. ട്രോളും മറുട്രോളുമായി സോഷ്യല്‍ മീഡിയയില്‍ പൂരമാണ് പൂരം എന്ന് പറഞ്ഞാല്‍ മതിയല്ലോ..

രണ്ട് കരാറുകള്‍

രണ്ട് കരാറുകള്‍

ലോ അക്കാദമി സമരത്തില്‍ എസ് എഫ് ഐക്ക് കിട്ടിയ ഉറപ്പും മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കിട്ടിയ ഉറപ്പും.

ഇവനെന്താ ഇവിടെ

ഇവനെന്താ ഇവിടെ

ഞങ്ങളെക്കൂടെ ചര്‍ച്ചയ്ക്ക് പങ്കെടുപ്പിക്കുമോ എന്ന് ചോദിച്ച് വന്നതാ - ലെ എസ് എഫ് ഐ

ആത്മഹത്യയ്ക്ക് ശ്രമിച്ചവന്‍

ആത്മഹത്യയ്ക്ക് ശ്രമിച്ചവന്‍

പ്രിന്‍സിപ്പാള്‍ രാജിവെക്കാതെ സമരം തീര്‍ന്നു എന്ന് കണ്ട ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചവന്‍

എന്തിനാ ഒപ്പിട്ടേ

എന്തിനാ ഒപ്പിട്ടേ

നേരത്തെ സമരം നടത്തി വിജയിച്ചു എന്ന് പറഞ്ഞവര്‍ ഇന്നെന്തിനാ വീണ്ടും പോയി ഒപ്പിട്ടേ..

സാമ്പാര്‍ വെക്കലല്ല

സാമ്പാര്‍ വെക്കലല്ല

സമരം ചെയ്യലും നിരാഹാരം കിടക്കലുമൊക്കെ ആമ്പിള്ളേര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാ

രാജി വെച്ചില്ലെടാ

രാജി വെച്ചില്ലെടാ

എടാ നീയറിഞ്ഞോ ലോ അക്കാദമി സമരം അവസാനിച്ചു. അവസാനം അവര്‍ രാജി വെച്ചല്ലേ

ഇതിനായിരുന്നോ അത്

ഇതിനായിരുന്നോ അത്

പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാം എന്ന ഉറപ്പിന്മേല്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കുകയാണ്.

അതൊക്കെ പണ്ട്

അതൊക്കെ പണ്ട്

കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല, അതൊക്കെ പണ്ട്. മാറ്റിനിര്‍ത്താം പക്ഷേ രാജിവെപ്പിക്കാനാവില്ല.

എന്തിനാ വീണ്ടും ഒപ്പ്

എന്തിനാ വീണ്ടും ഒപ്പ്

എസ് എഫ് ഐ നേതാവിന്റെ ഈ ഒപ്പ് കണ്ടാല്‍ ആളുകള്‍ക്ക് തോന്നുന്ന സംശയമാണ്

പോയി ട്രോള്‍ ചെയ്യെടാ

പോയി ട്രോള്‍ ചെയ്യെടാ

സഖാവേ അവര് സമരം ജയിച്ചു. എന്ന് പറഞ്ഞ് നില്‍ക്കാതെ പോയി കളിയാക്കെടാ

അതും എസ് എഫ് ഐ

അതും എസ് എഫ് ഐ

ജയിച്ചു എന്ന് പറഞ്ഞ് ഒപ്പിട്ട് സമരം നിര്‍ത്തിയതാരാ. ഇന്ന് വീണ്ടും വന്ന് ഒപ്പിട്ടതാരാ. എല്ലാം എസ് എഫ് ഐ

അതും ശരിയാണല്ലോ

അതും ശരിയാണല്ലോ

ലക്ഷ്മി നായര്‍ രാജിവെച്ചോ. ഇല്ല. ഇത് തന്നെയല്ലേ അന്ന് എസ് എഫ് ഐയും പറഞ്ഞത്.

അത് ഓര്‍മയില്ല

അത് ഓര്‍മയില്ല

ലോ അക്കാദമി സമരം കഴിഞ്ഞു ഞങ്ങളും ഒപ്പിട്ടിട്ടുണ്ട്. സത്യം പറയട്ടെ അത് ഞങ്ങള്‍ക്ക് ഓര്‍മയില്ല.

പൊരിഞ്ഞ സമരമായിരുന്നു

പൊരിഞ്ഞ സമരമായിരുന്നു

പൊരിഞ്ഞ നിരാഹാര സമരമായിരുന്നു. പക്ഷേ രാജിവെക്കാതെ അവസാനിപ്പിക്കേണ്ടി വന്നു

ക്രെഡിറ്റ് തട്ടാന്‍

ക്രെഡിറ്റ് തട്ടാന്‍

എന്താണെന്നറിയില്ല. മറ്റുള്ളവരുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടമാണ്

ചത്താല്‍ മതിയോ

ചത്താല്‍ മതിയോ

സമരം പരിപൂര്‍ണ വിജയം എന്ന് പറഞ്ഞപ്പോള്‍ കയറെടുത്ത് കാണിക്കേണ്ടി വരുമോ

രണ്ട് ഒപ്പോ

രണ്ട് ഒപ്പോ

അവിടെം ഒപ്പ് ഇവിടെം ഒപ്പ്.. അപ്പോ രണ്ട് ഒപ്പോ സഖാവേ..

പറയാന്‍ പറ്റൂല

പറയാന്‍ പറ്റൂല

ചേട്ടന്മാരെ ഭയങ്കര തമാശ. ഞങ്ങള്‍ തീര്‍ത്ത സമരം അവമ്മാര് വീണ്ടും തീര്‍ത്തെന്ന്

താനേത് പാര്‍ട്ടിയാ

താനേത് പാര്‍ട്ടിയാ

പ്രിന്‍സിപ്പാള്‍ രാജിവെക്കാതെ സമരം തീര്‍ന്നെന്ന്.. താനേത് പാര്‍ട്ടിയാ എസ് എഫ് ഐ

പിണറായി സൂപ്പര്‍

പിണറായി സൂപ്പര്‍

പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഒരു സമരം വിജയിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും പിണറായിക്ക് ഇപ്പോഴെങ്കിലും ഒരു സമരം വിജയിപ്പിക്കാന്‍ പറ്റി

English summary
Social media troll SFI signature in the Law academy agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X