കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലക്ഷ്മി ശ്രീകുമാര്‍ ഇനി എംജി സെനറ്റില്‍

  • By Aiswarya
Google Oneindia Malayalam News

കോട്ടയം : പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ എം.ജി സര്‍വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വനിതാ വിഭാഗത്തില്‍ 19 വോട്ടുകള്‍ നേടിയാണ് ശ്രീലക്ഷ്മിയുടെ ജയം.

മത്സരിച്ചത്

മത്സരിച്ചത്

കെ.എസ്.യു പാനലിലാണ് ശ്രീലക്ഷ്മി മത്സരിച്ചത്.

 ശ്രീലക്ഷ്മി പഠിക്കുന്നത്

ശ്രീലക്ഷ്മി പഠിക്കുന്നത്

എറണാകുളം എസ്എച്ച് തേവരയിലെ ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി.

വിമത സ്ഥാനാര്‍ഥി ഉണ്ടായിട്ടും

വിമത സ്ഥാനാര്‍ഥി ഉണ്ടായിട്ടും

കെഎസ്‌യുവിന്റെ വിമത സ്ഥാനാര്‍ഥി മത്സര രംഗത്തുണ്ടായിരുന്നിട്ടും ശ്രീലക്ഷ്മി ജയിച്ചു.

 പേരു നിര്‍ദേശിച്ചത്

പേരു നിര്‍ദേശിച്ചത്

കെഎസ്‌യു എറണാകുളം ജില്ലാ കമ്മിറ്റിയാണു സ്റ്റുഡന്‍സ് കൗണ്‍സിലിലേക്കു ശ്രീലക്ഷ്മിയുടെ പേരു നിര്‍ദേശിച്ചത്.

 പ്രിഫറന്‍സ് വോട്ട്

പ്രിഫറന്‍സ് വോട്ട്

ശ്രീലക്ഷ്മിക്കു തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ പ്രിഫറന്‍സ് വോട്ട് ലഭിച്ചത്

English summary
Sreelakshmi Sreekumar won as MG university senate member in KSU panel. she is daughter of Jagathi Sreekumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X