കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരമടക്കല്‍; ആദ്യ ദിവസം തന്നെ സൗകര്യമൊരുക്കണം, കര്‍ശന നിര്‍ദേശവുമായി സര്‍ക്കുലര്‍ വരുന്നു

കരമടക്കലില്‍ കര്‍ശനനിയന്ത്രണവുമായി സര്‍ക്കുലര്‍ വരുന്നു. രണ്ടു തവണയ്ക്കുള്ളില്‍ പരിഹാരമുണ്ടാക്കുന്നതാണ് സര്‍ക്കുലര്‍.

  • By Akhila
Google Oneindia Malayalam News

തിരുവനന്തപുരം: കരമടക്കലില്‍ കര്‍ശനനിയന്ത്രണവുമായി സര്‍ക്കുലര്‍ വരുന്നു. രണ്ടു തവണയ്ക്കുള്ളില്‍ പരിഹാരമുണ്ടാക്കുന്നതാണ് സര്‍ക്കുലര്‍.കരം സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ രേഖമൂലമുള്ള ആവശ്യക്കാരനെയുംതഹസില്‍ദാറിനെയും അറിയിക്കുകയും വേണം.

 tax

കരം അടക്കുന്നത് വൈകിപ്പിച്ചാല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍ദ്ദേശവും പുതിയ സര്‍ക്കുലറില്‍ പറയുന്നു.

English summary
Tax circular in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X