കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസ് റൂം വൃത്തിയാക്കിയില്ല.... അധ്യാപകർ വിദ്യാർത്ഥിനിയെ ചെയ്തത്.... മൃഗീയ ക്രൂരത.. ഞെട്ടും!!!

സുഖമില്ല എന്നും നാളെ ചെയ്യാമെന്നും അറിയിച്ചെങ്കിലും കുപിതരായ അധ്യാപികമാര്‍ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുകയും അടിക്കുകയും ചെയ്തെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

  • By അക്ഷയ്
Google Oneindia Malayalam News

ലാഹോർ: ക്ലാസ് മു‌റി വൃത്തിയാക്കാൻ വിസമ്മതിച്ച പതിനാല് കാരിയെ അധ്യാപകൻ സ്കൂളിന് മുകളിൽ നിന്ന് തള്ളി താഴെ ഇട്ടു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫജ്ജർ നൂറിനോട് അധ്യാപകർ ക്രൂരത കാട്ടിയത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ബുഷ്റ, രഹാന എന്നീ അധ്യാപികമാരാണ് സ്കൂളിന് മുകളിൽ നിന്ന് തള്ളി കാഴെയിട്ടതെന്ന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനി പറഞ്ഞു.

അധ്യാപികമാര്‍ ക്ലാസ് മുറി വൃത്തിയാക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. സുഖമില്ല എന്നും നാളെ ചെയ്യാമെന്നും അറിയിച്ചെങ്കിലും കുപിതരായ അധ്യാപികമാര്‍ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകുകയും അടിക്കുകയും ചെയ്തെന്ന് വിദ്യാർത്ഥിനി പറഞ്ഞു. തുടർന്ന് മൂന്നാം നിലയിൽ കൊണ്ടുപോയി മേൽക്കൂര വൃത്തിയാക്കാൻ ആവശ്യപ്പെടുകയും പ്രതികരിച്ചപ്പോൾ തള്ളി താഴെ ഇടുകയായിരുന്നെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു

സംഭവ ത്തിൽ വകുപ്പ് തല അന്വേഷത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പഞ്ചാബ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അള്ളാ ബഷ് മാലിക്ക് പറഞ്ഞു.

സംഭവം അധികൃതർ മറച്ചുവെച്ചു

സംഭവം അധികൃതർ മറച്ചുവെച്ചു

വിദ്യാലയത്തില്‍ നടന്ന സംഭവം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ മറച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കാര്യങ്ങൾ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

കാര്യങ്ങൾ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്

സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് കാര്യങ്ങൾ അറിഞ്ഞതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അള്ളാ ബഷ് മാലിക് അറിയിച്ചു.

ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ഫജ്ജര്‍ നൂര്‍.

പെൺകുട്ടിക്ക് നേരെ ക്രൂര മർദ്ദനം

പെൺകുട്ടിക്ക് നേരെ ക്രൂര മർദ്ദനം

വൃത്തിയാക്കാൻ പറഞ്ഞപ്പോൾ സുഖമില്ല നാളെ ചെയ്യാം എന്നാണ് വിദ്യാർത്ഥിനി പറഞ്ഞത്. എന്നാൽ മറ്റൊരു മുറിയിൽ കൊണ്ടുപോയി അധ്യാപകർ പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു.

ക്രൂരത കാട്ടിയത് രണ്ട് അധ്യാപികമാർ

ക്രൂരത കാട്ടിയത് രണ്ട് അധ്യാപികമാർ

ബുഷ്റ, രഹാന എന്നീ അധ്യാപികമാരാണ് പതിനാല് വയസ്സുുകാരിയോട് ഇത്തരത്തിൽ ക്രൂരത കാട്ടിയത്. മൂന്നാം നിലയിൽ നിന്നായിരുന്നു പെൺകുട്ടിയെ താഴേക്ക് തള്ളിയിട്ടത്.

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

വാർത്തകൾ അറിയാൻ വൺഇന്ത്യ സന്ദർശിക്കൂ

റാണയും പ്രഭാസുമല്ല,വര്‍ക്കൗട്ടിന്‍റെ കാര്യത്തില്‍ അമ്പരപ്പെടുത്തിയത് അനുഷ്‌കയാണെന്ന് സംവിധായകന്‍ ! കൂടുതൽ വായിക്കാം

കൂടുതൽ വായിക്കാംകൂടുതൽ വായിക്കാം

English summary
A 14-year-old Pakistani girl was allegedly pushed by two of her teachers from the rooftop of a school building in the Punjab province for refusing to "clean the classroom", a media report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X