കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും

  • By Aiswarya
Google Oneindia Malayalam News

തൃശൂര്‍: കാലവര്‍ഷം ആരംഭിച്ചതോടു കൂടി സംസ്ഥാനത്ത് പകര്‍ച്ച പനിയും വ്യാപകമായി. കരിമ്പനിക്കു പിന്നാലെ തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനിയും സ്ഥിരീകരിച്ചു.

ഇപ്പോള്‍ 16 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ തൃശൂര്‍ നഗരസഭാപരിധിയില്‍ ഉള്‍പ്പെട്ടവരാണ്.

-sand-fly

മാസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് നിയന്ത്രണ വിധേയമായിരുന്നു. കൈകാലുകളിലും വായിലും ചൊറിച്ചിലും കുമിളകളുമുണ്ടാകുന്നതാണ് രോഗത്തിന്റെ ലക്ഷണം. വായുവിലൂടെയാണ് തക്കാളിപ്പനി പകരുക.

കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും പടരുന്നത് ഏവരും ഏറെ ആശങ്കയോടെയാണ് കാണുന്നത്.രാഴ്ചത്തെ ചികിത്സ കൊണ്ട് പനി ഭേദമാകുമെന്നതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English summary
tomato fever conformed in kerala,tomato fever reported in trissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X