കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തവളയിറച്ചിയും വെടിയിറച്ചിയും നിരോധിച്ചപ്പോള്‍ സമരമില്ല,ഇപ്പോള്‍ ബീഫിന് സമരം നടത്തുന്നു:വെള്ളാപ്പള്ളി

  • By Siniya
Google Oneindia Malayalam News

മലപ്പുറം: പണ്ട് നല്ല തവളയിറച്ചിയും വെടിയിറച്ചിയും കിട്ടുമായിരുന്നു. അന്ന് കള്ളുഷാപ്പിനു മുന്നില്‍ ആമയിറച്ചിയും ഇവിടെ കിട്ടുമായിരുന്നുവെന്ന് എഴുതി വച്ചിരുന്നു. കൊക്ക്, കുയിലി, ആമ എന്നിവയുടെയൊക്കെ ഇറച്ചി കിട്ടാറുണ്ടായിരുന്നു. അതു മേടിച്ച് താന്‍ തിന്നിട്ടുണ്ട്. ഇത് ഇപ്പോള്‍ ആരും വില്‍ക്കുന്നില്ല. കാരണം ഇതിന് നിയമം വന്നപ്പോള്‍ എല്ലാവരും ഇത് അനുസരിച്ചു. എന്നാല്‍ ഇന്ന് ബിഫിന് മാത്രം സമരം ഇത് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞതാണ്.

സമത്വ മുന്നേറ്റ യാത്ര മലപ്പുറത്തെത്തിയപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ ഈ വിമര്‍ശനം. ബീഫ് ഫെസ്റ്റിനെ പരോക്ഷമായി പരിഹസിച്ചാണ് വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സമത്വമുന്നേറ്റ യാത്ര തുടങ്ങിയതോടെ ഇടതുപക്ഷം നിരവധി തവണ വെള്ളാപ്പള്ളിയെ വിമര്‍ശിച്ചിട്ടുണ്ട്.

പണ്ട് തവളയിറച്ചിയും വെടിയിറച്ചിയും കിട്ടുമായിരുന്നു

പണ്ട് തവളയിറച്ചിയും വെടിയിറച്ചിയും കിട്ടുമായിരുന്നു

പണ്ട് നല്ല തവളക്കാലനിറച്ചിയും വെടിയിറച്ചിയും കിട്ടുമായിരുന്നു. അന്ന് ഇതുക്കെ മേടിച്ച് കഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ ആരും വില്‍ക്കുന്നില്ല. നിരോധിച്ചിരിക്കുകയാണ്.

നിര്‍ത്താലാക്കിയ ഇറച്ചികള്‍ക്കെതിരെ പ്രക്ഷോഭം?

നിര്‍ത്താലാക്കിയ ഇറച്ചികള്‍ക്കെതിരെ പ്രക്ഷോഭം?

പണ്ട് നിര്‍ത്താലാക്കിയ ഇറച്ചികള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയിട്ടില്ല. ഇതിനെതിരെ എവിടെയും സമരങ്ങളും നടത്തിയിട്ടില്ല. എന്നാല്‍ നിയമം വന്നപ്പോള്‍ എല്ലാവരും അനുസരിക്കുകയാണുണ്ടയാത്.

ഇടതുപക്ഷം ബീഫ് വിഷയം ഏറ്റെടുത്തു

ഇടതുപക്ഷം ബീഫ് വിഷയം ഏറ്റെടുത്തു

ബീഫ് വിഷയം വന്നപ്പോള്‍ ഇടതുപക്ഷം ഇത് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ എന്തേ പന്നിയിറച്ചി കൊടുക്കാത്തത് അതിന്റെ അടുവു നയം മനസ്സിലായില്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു

ബീഫിനെ പരോക്ഷമായി പരിഹസിച്ചത്

ബീഫിനെ പരോക്ഷമായി പരിഹസിച്ചത്

ബീഫിനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു വെള്ളാപ്പള്ളി. സമത്വമുന്നേറ്റയാത്ര മലപ്പുറത്തെത്തിയപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

English summary
vellappalli comments on beef issue at malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X