തമിഴ്‌നാട്ടിലെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചു, തോമസ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

  • Published:
  • By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തോമസ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് പ്രാഥാമിക അന്വേഷണം. തിരുവനനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

തുറമുഖ ഡയറ്ക്ടറായിരിക്കെ ജേക്കബ് തോമസ് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നും തമിഴ്‌നാട്ടിലെ സ്വത്ത് വിവരങ്ങള്‍ മറച്ചുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയായിരുന്നു എസ്എം വിജയാനന്ദ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

thomas-jacob

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ രാജപാളയം താലൂക്കില്‍ ജേക്കബ് തോമസിന്റേതായ 50 ഏക്കര്‍ സ്ഥലം സ്വത്ത് വിവരങ്ങളില്‍ പറഞ്ഞിട്ടില്ലെന്ന് എസ്എം വിജയാനന്ദ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
vigilance probe against dgp Jacob Thomas.
Please Wait while comments are loading...