വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രോളന്മാർക്ക് ആവേശമായി ദുൽഖർ സൽമാനും പൃഥ്വിരാജും.. കാണാം ഇന്ത്യ - പാക് സ്പെഷൽ 'സിനിമാ' ട്രോളുകൾ!!

By Muralidharan

ലണ്ടൻ: ഇന്ത്യ - പാകിസ്താൻ മത്സരം എജ്ബാസ്റ്റണിൽ നടക്കുമ്പോൾ ക്രിക്കറ്റ് താരങ്ങളല്ലാത്ത രണ്ടുപേർ ശരിക്കും സോഷ്യൽ മീഡിയയിലെ ക്രിക്കറ്റ് ആരാധകരെ കയ്യിലെടുത്തു. കുഞ്ഞിക്ക ദുൽഖർ സൽമാനും രാജൂട്ടൻ എന്ന പൃഥ്വിരാജും. പൃഥ്വിരാജ് കളി കാണാൻ ലണ്ടൻ വരെ പോയി സച്ചിനൊപ്പം സെല്‍ഫി എടുത്തെങ്കിൽ ദുൽഖർ ഫേസ്ബുക്കിലൂടെയാണ് ആവേശത്തിൽ പങ്കാളിയായത്.

<strong>ധോണിയെ ഇറക്കിയില്ല, കോലി ഹാർഡ് ഹിറ്റ് പാണ്ഡ്യയെ വിട്ടു, ഹാട്രിക് സിക്സ്.. സോഷ്യൽ മീഡിയ വിടുമോ? ധോണിക്ക് പൂരട്രോൾ!!!</strong>ധോണിയെ ഇറക്കിയില്ല, കോലി ഹാർഡ് ഹിറ്റ് പാണ്ഡ്യയെ വിട്ടു, ഹാട്രിക് സിക്സ്.. സോഷ്യൽ മീഡിയ വിടുമോ? ധോണിക്ക് പൂരട്രോൾ!!!

<strong>പാകിസ്താനല്ല ഇത് തോല്‍വിസ്ഥാൻ... ഇന്ത്യയോട് തോറ്റ് തുന്നം പാടിയ പാകിസ്താനെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!!</strong>പാകിസ്താനല്ല ഇത് തോല്‍വിസ്ഥാൻ... ഇന്ത്യയോട് തോറ്റ് തുന്നം പാടിയ പാകിസ്താനെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!!

<strong>കാൻസറ് വന്നിട്ട് തോറ്റിട്ടില്ല പിന്നാണ് ഇത്തിരിപ്പോന്ന പനി! യുവരാജ് സിംഗ്, ദി ബിഗ് മാച്ച് പ്ലെയര്‍!! വിന്റേജ് യുവി കൊലമാസ്സ്!!!</strong>കാൻസറ് വന്നിട്ട് തോറ്റിട്ടില്ല പിന്നാണ് ഇത്തിരിപ്പോന്ന പനി! യുവരാജ് സിംഗ്, ദി ബിഗ് മാച്ച് പ്ലെയര്‍!! വിന്റേജ് യുവി കൊലമാസ്സ്!!!

ഒന്ന് മാറിയിരിക്കാമോ

ഒന്ന് മാറിയിരിക്കാമോ

ആ പൃഥ്വിരാജിനോട് ഒന്ന് മാറിയിരിക്കാൻ പറയൂ, എന്റെ കോൺസൺട്രേഷൻ പോണു

ദുൽഖറിന്റെ പോസ്റ്റ്

ദുൽഖറിന്റെ പോസ്റ്റ്

ഇന്ത്യ പാകിസ്താനോട് ജയിച്ച ശേഷം ദുൽഖർ സൽമാൻ പോസ്റ്റ് ചെയ്ത ചിത്രം കാണുന്ന ഫാൻസ്

സച്ചിൻ ഫാൻസ്

സച്ചിൻ ഫാൻസ്

ഇന്ത്യ - പാകിസ്താൻ മത്സരത്തിനിടെ സച്ചിനെ സ്ക്രീനിൽ കാണിച്ചപ്പോൾ

പൃഥ്വിരാജ്

പൃഥ്വിരാജ്

ഇന്ത്യ - പാക് കളി കാണാൻ പൃഥ്വിരാജ് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ

സച്ചിൻ സച്ചിൻ

സച്ചിൻ സച്ചിൻ

എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ സച്ചിനെ കണ്ടതും പിന്നെ ഒരു ആരവമായിരുന്നു.

Story first published: Monday, June 5, 2017, 17:45 [IST]
Other articles published on Jun 5, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X