വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാർണർ, ധവാൻ, റെയ്ന, ഗംഭീർ... ഇവരാണ് ഐപിഎൽ പത്താം സീസണിലെ ടോപ് ടെൻ റൺവേട്ടക്കാർ!!

By Muralidharan

ഐ പി എൽ പത്ത് സീസണുകൾ പൂർത്തിയാകാൻ പോകുകയാണ്. അമ്പത് കളികൾ തീർന്നു. ഇനി ഓരോ ഗ്രൂപ്പ് ലെവൽ മത്സരങ്ങൾ. പിന്നെ പ്ലേ ഓഫ് സ്റ്റേജ്. അവിശ്വസനീയമായ ഒരുപാട് ഇന്നിംഗ്സുകള്‍ ഈ സീസണിലും കണ്ടു. 13 കളികൾ ഓരോ ടീമും പൂർത്തിയാക്കിയപ്പോൾ ടോപ് ടെൻ റൺ സ്കോറർമാർ ആരൊക്കെയാണ് എന്ന് നോക്കൂ.

david-warner-

<strong>3 പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് 4 ടീമുകൾ കട്ടക്ക് കട്ട.. ആരും കടക്കാം... ഐപിഎല്ലിൽ ഇനി തീപാറും കളികൾ!!</strong>3 പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് 4 ടീമുകൾ കട്ടക്ക് കട്ട.. ആരും കടക്കാം... ഐപിഎല്ലിൽ ഇനി തീപാറും കളികൾ!!

ഡേവിഡ് വാർണർ - 535
എസ് ധവാൻ - 450
സുരേഷ് റെയ്ന - 440
ഗൗതം ഗംഭീർ - 433
ഹാഷിം ആംല - 420
സ്റ്റീവ് സ്മിത്ത് - 405
സഞ്ജു സാംസൺ - 386
റോബിൻ ഉത്തപ്പ - 384
മനീഷ് പാണ്ഡെ - 363
ദിനേശ് കാർത്തിക് - 361

Story first published: Saturday, May 13, 2017, 15:38 [IST]
Other articles published on May 13, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X