വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രോളിന്റെ രാജാവ് വീരേന്ദര്‍ സേവാഗിനും ട്രോള്‍, ഈ ട്രോള്‍ കണ്ടാല്‍ വീരുവിന്റെ കണ്ണ് നിറഞ്ഞുപോകും!

ജന്മദിനം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ട്രോളുകളുമായി ആഘോഷിക്കുന്നത് കണ്ടാല്‍ സേവാഗ് തന്നെ സന്തോഷം കൊണ്ട് കരഞ്ഞുപോകും.. കാണാം വീരുവിന്റെ ബര്‍ത്ത് ഡേ സ്‌പെഷല്‍ ട്രോളുകള്‍.

By Muralidharan

മുപ്പിത്തിയെട്ട് വയസ്സായി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന്. ഇന്നലെ (ഒക്ടോബര്‍ 20 വ്യാഴാഴ്ച) യായിരുന്നു വീരുവിന്റെ പിറന്നാള്‍. കളിക്കാരും സെലിബ്രിറ്റികളും ആരാധകരുമെല്ലാം സേവാഗിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

Read Also: തിത്തിത്താരാ തിത്തെയ്.. ധോണിയുടെ തോണി തുഴയലിനെ വലിച്ചൊട്ടിച്ച് ട്രോളന്മാര്‍.. എന്തൊരു തോല്‍വി!

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ഫാന്‍സുള്ള ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സേവാഗ്. കളി നിര്‍ത്തിയെങ്കിലും ട്വിറ്ററില്‍ ട്രോളും ക്രിക്കറ്റ് കമന്ററിയും മറ്റുമായി സജീവമാണ് സേവാഗ്. സേവാഗിന്റെ ജന്മദിനം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ട്രോളുകളുമായി ആഘോഷിക്കുന്നത് കണ്ടാല്‍ സേവാഗ് തന്നെ സന്തോഷം കൊണ്ട് കരഞ്ഞുപോകും.. കാണാം വീരുവിന്റെ ബര്‍ത്ത് ഡേ സ്‌പെഷല്‍ ട്രോളുകള്‍.

അക്തര്‍ എവിടെ പോയി

അക്തര്‍ എവിടെ പോയി

അക്തര്‍ എവിടെ പോയി. അഫ്രീദീ.. ആസിഫേ സമീ...

സേവാഗ് 99ല്‍

സേവാഗ് 99ല്‍

നോക്കി കളിച്ചോളാം അണ്ണാ പേടിക്കണ്ട. മറന്നിട്ടല്ല ബോള് കണ്ടപ്പോ കണ്ട്രോള് പോയി അണ്ണാ

എക്‌സ്‌ക്യൂസ് മീ

എക്‌സ്‌ക്യൂസ് മീ

മുമ്പ് ബൗളര്‍മാരെ പഞ്ഞിക്കിടലായിരുന്നു ജോലി ഇപ്പോള്‍ ട്രോള്‍. പേര് പറഞ്ഞില്ല.. വീരു വീരേന്ദര്‍ സേവാഗ്

വീരു ഇന്‍ ഫോര്‍മാറ്റ്‌സ്

വീരു ഇന്‍ ഫോര്‍മാറ്റ്‌സ്

വീരേന്ദര്‍ സേവാഗ് ഓരോ ഫോര്‍മാറ്റിലും. സ്‌ട്രൈക്ക് റേറ്റും ബൗളര്‍മാരുടെ അവസ്ഥയും കൂടി നോക്കൂ.

അതാണ് ചങ്കൂറ്റം

അതാണ് ചങ്കൂറ്റം

സിക്‌സറടിച്ച് 300 തികയ്ക്കാന്‍ കാണിക്കുന്ന ആ ധൈര്യമുണ്ടല്ലോ അതാണ് സേവാഗിന്റെ ചങ്കൂറ്റം

എന്താ മോനേ ബൗണ്‍സാ

എന്താ മോനേ ബൗണ്‍സാ

അതെ ബൗണ്‍സറാ - അക്തര്‍. അടിച്ച് അതിര്‍ത്തി കടത്തും - ഇത് സേവാഗാ.

കടുവയോട് കളിക്കല്ലേ

കടുവയോട് കളിക്കല്ലേ

വെല്ലുവിളിക്കുമ്പോള്‍ വല്ല കോഴിയോടോ വെയ്. വെറുതെ കടുവയോട് കളിക്കല്ലേ.

ഹൈലൈറ്റ്‌സ് തയ്യാറാക്കുന്നവര്‍

ഹൈലൈറ്റ്‌സ് തയ്യാറാക്കുന്നവര്‍

നിങ്ങള്‍ കരുതുന്നത് പോലെ വീരുവിന്റെ ബാറ്റിംഗ് കാരണം ഏറ്റവും ബുദ്ധിമുട്ടിയത് ബൗളര്‍മാരല്ല പിന്നെയോ

ഇതാണ് സേവാഗ്

ഇതാണ് സേവാഗ്

സച്ചിനൊപ്പം ഒരു മരണ മാസ് എന്‍ട്രി. ഏത് ബൗളറായാലും ആദ്യപന്ത് ബൗണ്ടറിയിലേക്ക്

ദ്രാവിഡും ലക്ഷ്മണും

ദ്രാവിഡും ലക്ഷ്മണും

ടെസ്റ്റില്‍ ദ്രാവിഡും ലക്ഷ്മണും ഏകദിനത്തില്‍ സച്ചിനും സേവാഗും - ബൗളര്‍മാരുടെ പണി തീരും

പാഠപുസ്തകം

പാഠപുസ്തകം

ഒരു തലമുറയുടെ വിസ്മയം. ഓപ്പണര്‍മാര്‍ക്കുള്ള പാഠപുസ്തകം - ഇതാണ് വീരു.

ഹാപ്പി ബര്‍ത്ത് ഡേ

ഹാപ്പി ബര്‍ത്ത് ഡേ


വെടിക്കെട്ടിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ക്ക് ജന്മദിന ആശംസകള്‍.

Story first published: Friday, October 21, 2016, 16:29 [IST]
Other articles published on Oct 21, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X