വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കംഗാരു ഫ്രൈ ഉണ്ടാക്കാന്‍ പോയി, കംഗാരുത്തൊഴി കൊണ്ട് മരിച്ചു.. കോലിക്കും ടീമിനും കൊല്ലുന്ന ട്രോൾ!!

By Kishor

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തോറ്റമ്പിയ ഇന്ത്യന്‍ ടീമിന് കൊല്ലുന്ന ട്രോള്‍. സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ 333 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സ്പിന്‍ കുഴിയൊരുക്കി ഓസ്‌ട്രേലിയയെ തളക്കാം എന്ന് വിചാരിച്ച ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ പണി കിട്ടി.

104 ഇന്നിംഗ്‌സിന് ശേഷം കോലി ആദ്യമായി പൂജ്യത്തിന് പുറത്താകുന്നതും കണ്ടു. സ്വന്തം നാട്ടില്‍ ആദ്യമായിട്ടാണ് ക്യാപ്റ്റന്‍ കോലി ഒരു ടെസ്റ്റ് തോല്‍ക്കുന്നത്. അങ്ങനെ ആകപ്പാടെ ജഗപൊഗയായ കളിയെയും ഇന്ത്യന്‍ ടീമിനെയും ട്രോളന്മാര്‍ വലിച്ചൊട്ടിക്കുകയാണ്. അതൊന്ന് കാണൂ..

ഞങ്ങള്‍ ജയിക്കട്ടെ

ഞങ്ങള്‍ ജയിക്കട്ടെ

ഇന്ത്യയില്‍ പോയി ആരും ഒരു ടെസ്റ്റ് ജയിച്ചിട്ടില്ല. ഞങ്ങള്‍ ജയിച്ചുകാണിക്കട്ടെ.

എവിടെയായിരുന്നു

എവിടെയായിരുന്നു

കളിയില്‍ പന്ത്രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഒക്കഫീ.. എവിടെയായിരുന്നു ഇത്രയും കാലം എന്ന് ആരാധകര്‍

കളി കണ്ടു അല്ലേ

കളി കണ്ടു അല്ലേ

എന്താടാ നിന്റെ കണ്ണ് ചവന്നിരിക്കുന്നത്. നീ ഇന്ത്യയുടെ കളി കണ്ടു അല്ലേ

ഇല്ലെങ്കി കൊന്നേനേ

ഇല്ലെങ്കി കൊന്നേനേ

പിച്ച് ഉണ്ടാക്കാന്‍ പറഞ്ഞത് ബി സി സി ഐ ആയിപ്പോയി അല്ലെങ്കി കൊന്നേനെ

ജയിച്ചെടാ

ജയിച്ചെടാ

ഒരു കളിയെങ്കിലും ജയിച്ച് കാണിക്കാന്‍ പറഞ്ഞില്ലേ. ജയിച്ചെടാ. ആദ്യ കളി തന്നെ ജയിച്ചെടാ

ചത്താലും വിചാരിക്കൂല

ചത്താലും വിചാരിക്കൂല

ഞാന്‍ വിചാരിച്ചാ കളി കൂളായി ജയിക്കും. പക്ഷേ ചത്താലും വിചാരിക്കൂല

ദേ ഇവനാ

ദേ ഇവനാ

ആരാടാ പിച്ച് ഉണ്ടാക്കിയത്. ദാ ഇവനാ.. ലെ ക്യുറേറ്റര്‍

കംഗാരു ഫ്രൈ

കംഗാരു ഫ്രൈ

കംഗാരു ഫ്രൈ ഉണ്ടാക്കാന്‍ പോയതാ. കംഗാരു ഒരു തൊഴി, പണി തീര്‍ന്നു

എല്ലാം ഒരു പോലെ

എല്ലാം ഒരു പോലെ

സ്പിന്‍ പിച്ച് ആയിട്ടും കളിക്കുന്ന കണ്ടോ. കളിക്കാന്‍ അറിയുന്നവന് എല്ലാം ഒരു പോലാ

റിവ്യൂവില്‍ ഇന്ത്യ

റിവ്യൂവില്‍ ഇന്ത്യ

ബാറ്റിംഗിലും ബൗളിംഗിലും ഓസ്‌ട്രേലിയ മുന്നിട്ടുനിന്നെങ്കിലും റിവ്യൂ കളയുന്നതില്‍ ഇന്ത്യയായിരുന്നു മുന്നില്‍

ക്യാപ്റ്റനെ വിശ്വസിക്കാന്‍

ക്യാപ്റ്റനെ വിശ്വസിക്കാന്‍

ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ജയിച്ച ധോണിയെപ്പോലും വിശ്വാസമില്ല പിന്നാ

നാറ്റിക്കരുത്

നാറ്റിക്കരുത്

വെല്ലുവിളിച്ചത് ഒരു കയ്യബദ്ധം പറ്റിയതാണ്. പൊന്ന് സ്മിത്തേ നാറ്റിക്കരുത്

കളിക്കാന്‍ ബുദ്ധിമുട്ടുണ്ട്

കളിക്കാന്‍ ബുദ്ധിമുട്ടുണ്ട്

പിച്ച് വിചാരിച്ചത് പോലല്ല ഈ പിച്ചില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ട് - സ്മിത്ത്

വേഗം ഔട്ടായല്ലോ

വേഗം ഔട്ടായല്ലോ

പറയുമ്പോ പറയുമ്പോ സെഞ്ചുറി അടിക്കാന്‍ ഞാന്‍ കുപ്പീന്ന് വന്ന ഭൂതമല്ല

ഒരു പാട്ട് കേട്ടോ

ഒരു പാട്ട് കേട്ടോ

പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍

പഠിച്ചതും വന്നതും

പഠിച്ചതും വന്നതും

ഇന്ത്യ പഠിച്ചത് സ്റ്റാര്‍ക്കിനെ. പരീക്ഷക്ക് വന്നത് ഒക്കഫീ

ഡബിളാ ഡബിള്‍

ഡബിളാ ഡബിള്‍

കോലി ബാറ്റിംഗിന് പോകുന്നതും വരുന്നതും. പൂജാര വിചാരിച്ചു കോലി ഡബിളാണെന്ന് എന്താല്ലേ

കോലിയെ ട്രോളുന്നത്

കോലിയെ ട്രോളുന്നത്

104 ഇന്നിംഗ്‌സില്‍ ഒരു തവണ പൂജ്യത്തിന് പുറത്തായതിനാണ് കോലിയെ വിമര്‍ശകര്‍ ട്രോളുന്നത്

പുനെ ടീം ഉടമ

പുനെ ടീം ഉടമ

സ്മിത്തിന്റെ ബാറ്റിംഗ് കാണുന്ന പുനെ ടീം ഉടമ

എന്തിനാണ് സര്‍

എന്തിനാണ് സര്‍

മൂന്നോവര്‍ എറിയാനാണെങ്കില്‍ എന്നെ എന്തിനാണ് സര്‍ ടീമില്‍ എടുത്തത്

ഇംഗ്ലണ്ടും ബംഗ്ലാദേശും അല്ല

ഇംഗ്ലണ്ടും ബംഗ്ലാദേശും അല്ല

ഇന്ത്യ മറന്നുപോയ ഒരു കാര്യമുണ്ട്. ഇത് ബംഗ്ലാദേശോ ഇംഗ്‌ളണ്ടോ അല്ല. ഓസ്‌ട്രേലിയയാണ്

കോലി എന്നെ തല്ലിക്കൊല്ലല്ലേ

കോലി എന്നെ തല്ലിക്കൊല്ലല്ലേ

അഭിനയമായിരുന്നു. കോലിയുടെ വിക്കറ്റും കൊണ്ടാണ് ദുഷ്ടന്‍ സ്റ്റാര്‍ക്ക് പോയത്

കട്ട ഹീറോയിസം

കട്ട ഹീറോയിസം

13 വര്‍ഷങ്ങള്‍ക്ക് ശേഷം, സെഞ്ചുറിയടിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ ജയിപ്പിച്ച ക്യാപ്റ്റന്‍. ഇതല്ലേ ഹീറോയിസം

പുലിയാണ്

പുലിയാണ്

ബാറ്റിംഗിനെ അനുകൂലിക്കാത്ത പിച്ചില്‍ സെഞ്ചുറി അടിച്ച സ്മിത്ത് പുലിയല്ലേ കൂട്ടുകാരെ

അതൊരു ജിന്നാണ്

അതൊരു ജിന്നാണ്

ആരാ ഈ സ്മിത്ത്. അതൊരു ജിന്നാണ് ബഹന്‍. ഇന്ത്യ എന്ന് കേട്ടാല്‍ കലി ഇളകുന്ന ജിന്ന്

ബാംഗ്ലൂരേക്ക് വാടാ

ബാംഗ്ലൂരേക്ക് വാടാ

മിച്ചല്‍ സ്റ്റാര്‍ക്ക് ഐ പി എല്‍ കളിക്കാന്‍ ബാംഗ്ലൂര്‍ക്ക് വരട്ടെ കാണിച്ച് കൊടുക്കാ

Story first published: Sunday, February 26, 2017, 12:04 [IST]
Other articles published on Feb 26, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X