വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അടുത്ത ടെസ്റ്റില്‍ കോലിയില്ല ? കാരണം ഇതാണ്....അപ്പോള്‍ ക്യാപ്റ്റന്‍ ?പകരം ടീമിലെത്തിയത്....

കോലിയുടെ തോളിനാണ് പരിക്കുള്ളത്

By Manu

ധര്‍മശാല: ഓസ്‌ട്രേലിയക്കെതിരേ ശനിയാഴ്ച ആരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളിച്ചേക്കില്ല. തോളിനേറ്റ
പരിക്കിനെ തുടര്‍ന്നാണിത്. വ്യാഴാഴ്ച ധര്‍മശാലയില്‍ ഇന്ത്യന്‍
ടീം പരിശീലനം നടത്തിയപ്പോള്‍ കോലി ഒപ്പമുണ്ടായിരുന്നെങ്കിലും ബാറ്റിങ് പരിശീലനം നടത്തിയിരുന്നില്ല.

1

കോലിക്കു കളിക്കാനായില്ലെങ്കില്‍ പകരം മുംബൈ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരായിരിക്കും പ്ലെയിങ് ഇലവനിലെത്തുക. ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് കോലിയുടെ തോളിനു പരിക്കേറ്റത്. കളിയുടെ ഒന്നാമിന്നിങ്‌സിനിടെയായിരുന്നു ഇത്. തുടര്‍ന്ന് താരം ഫീല്‍ഡിങിന് എത്തിയിരുന്നില്ല. എന്നാല്‍ ബാറ്റിങില്‍ തന്റെ സ്ഥിരം പൊസിഷനില്‍ കോലി കളിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു സീസണുകളിലും പ്രാദേശിക ക്രിക്കറ്റില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ശ്രേയസിന് ദേശീയ ടീമിലേക്കു വഴിതുറന്നത്.

Story first published: Friday, March 24, 2017, 9:10 [IST]
Other articles published on Mar 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X