വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ തോല്‍പിച്ച് കാമുകിമാരും ഭാര്യമാരും?

By Soorya Chandran

സിഡ്‌നി: ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള ഒറ്റ കളികളില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. എല്ലാ കളികളിലും എതിര്‍ ടീമിനെ ഓള്‍ ഔട്ടാക്കുകയും ചെയ്തു. എന്നാല്‍ സെമി ഫൈനലില്‍ കളിയെല്ലാം മാറി. എന്താണ് അതിന് കാരണം.

ടീം അംഗങ്ങളുടെ ഭാര്യമാരും കാമുകിമാരും എന്ന് തന്നെ പറയേണ്ടി വരും. കാരണം ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ ഭാര്യമാരേയും കാമുകിമാരേയും കൂടെ കൂട്ടാന്‍ ബിസിസിഐ അനുവദിച്ചിരുന്നില്ല.

Anushka Calling

എന്നാല്‍ അജയ്യരായി സെമിയിലെത്തിയപ്പോള്‍ ബിസിസിഐ തീരുമാനം മാറ്റി. പങ്കാളികളെ കൂടെ കൂട്ടാന്‍ അനുമതി നല്‍കി. ഇതറിഞ്ഞ് വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശര്‍മ ഓസ്‌ട്രേലിയയില്‍ പറന്നെത്തുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ട ഇന്ത്യന്‍ ടീമിനെയല്ല സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ കണ്ടത്. മൊത്തത്തില്‍ ഒരു പ്രശ്‌നം. ടോസ് നഷ്ടപ്പെട്ടപ്പോള്‍ തന്നെ ഇന്ത്യ പാതി തോറ്റതാണ്.

മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ധവാന്‍ പുറത്തായപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് വിരാട് കോലി ഇറങ്ങിയത്. കോലി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ ഗാലറിയിലെ ആരവങ്ങള്‍ക്കിടയില്‍ അനുഷ്‌കയിലേക്കും ക്യാമറ പാഞ്ഞു. ഒടുവില്‍ ശരാശരി പ്രകടം പോലും കാഴ്ചവക്കാതെ കോലി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി.

Story first published: Friday, March 27, 2015, 9:10 [IST]
Other articles published on Mar 27, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X