വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏപ്രില്‍ 3ന് റെയ്‌നയ്ക്ക് മാംഗല്യം

By Mithra Nair

ദില്ലി : ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ വെച്ച് നടന്നു. മീററ്റ് സ്വദേശിനി പ്രിയങ്ക ചൗധരിയാണ് റെയ്‌നയുടെ വധു. റെയ്‌നയുടെ വസതിയിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍.

റെയ്‌നയുടെ വിവാഹം ഏപ്രില്‍ മൂന്നിന് നടക്കുമെന്നും, വിവാഹനിശ്ചയം കഴിഞ്ഞുവെന്നും സഹോദരന്‍ നരേഷ് പറഞ്ഞു. വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹനിശ്ചയം.

suresh-raina-

കുട്ടിക്കാലംമുതല്‍ തന്നെ പരിചയമുള്ളവരാണ് റെയ്‌നയും പ്രിയങ്കയും. പ്രിയങ്ക ഇപ്പോള്‍ ആംസ്റ്റര്‍ഡാമില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുകയാണ്

2010ല്‍ ശ്രിലങ്കയ്‌ക്കെതിരായിരുന്നു കളിച്ചാണ് സുരേഷ് റെയ്‌ന അരങ്ങേറ്റം കുറിച്ചത്. ഇടം കയ്യന്‍ ബാറ്റ്‌സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമാണ് റെയ്‌ന. കൂടാതെ ഐ പി എല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ വൈസ് ക്യപ്ടനുമാണ്.

Story first published: Thursday, April 2, 2015, 10:40 [IST]
Other articles published on Apr 2, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X