കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയിലെ കെട്ടിടത്തില്‍ ബോംബ് ഭീഷണി

  • By Pratheeksha
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍ജയിലെ അബ്ദുള്‍ അസീസ് റോഡിലെ മാഷ്‌റെക്യു കെട്ടിടത്തില്‍ ബോംബു വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെതുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ബില്‍ഡിംഗിന്റെ പ്രവേശന ഭാഗത്ത് ബോംബുവച്ചിട്ടുണ്ടെന്നാണ് വ്യാഴാഴ്ച രാത്രി 10 മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്‌. തുടര്‍ന്ന് കെട്ടിടത്തിലുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു

ബോംബ് സ്‌ക്വാഡും പോലീസുമെല്ലാം പരിശോധനയ്ക്കെത്തിയെങ്കിലും ബോംബുകണ്ടെത്താനായില്ല. അഗ്നിശമന സേനാംഗങ്ങളും ,സിഐഡി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒട്ടേറെ ആംബുലന്‍സുകളും മിനിറ്റുകള്‍ക്കുളളില്‍ ബില്‍ഡിംഗിനു സമീപമെത്തി.

ദുബായ്: ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്ന 23 കാരനെ യുവതി കരാട്ടെ കാട്ടി വിരട്ടി ഓടിച്ചു ദുബായ്: ബലാത്സംഗം ചെയ്യാന്‍ മുതിര്‍ന്ന 23 കാരനെ യുവതി കരാട്ടെ കാട്ടി വിരട്ടി ഓടിച്ചു

bomb-29

പരിശോധനയ്‌ക്കൊടുവില്‍ വ്യാജ സന്ദേശമായിരുന്നെന്നു ഷാര്‍ജ് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. ബില്‍ഡിംഗിനു സമീപമുള്ള അപ്പാര്‍ട്ട്‌മെന്റുകളിലും വ്യാപാരസ്ഥാപനങ്ങളിലുമുണ്ടായിരുന്ന ജനങ്ങള്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിഭ്രാന്തരായി.

ഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങിഭാര്യയുടെ കാമുകനെ വെട്ടിനുറുക്കി കനാലിലെറിഞ്ഞു ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

English summary
Panic gripped the residents of Al Qasimi following a bomb scare at the Mashreq building in King Abdul Aziz Road (Immigration street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X