കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ ഫ്രീമു വര്‍ഗീസ് ഇന്ത്യ പ്രസ്‌ക്ലബ് മാധ്യമശ്രീ അവാര്‍ഡിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍

ഹ്യൂസ്റ്റണ്‍ ഡയോഗണസ്‌റ് ക്ലിനിക്കിലെ നെഫ്രോളജിസ്‌റ് ആയ ഡോക്ടര്‍ ഫ്രീമു, തികഞ്ഞ ഒരു കലാസ്‌നേഹിയും മാധ്യമങ്ങളുമായി ഈടുറ്റ ബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തി കൂടിയാണ്.

  • By Desk
Google Oneindia Malayalam News

ഹ്യൂസ്റ്റണ്‍ : നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സാമൂഹിക സംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ ഡോക്ടര്‍ ഫ്രിമു വര്‍ഗീസ്, ഹ്യൂസ്റ്റണ്‍ ഇന്ത്യ ഹൗസില്‍ വച്ചു നവംബര്‍ 19 നു നടക്കുന്ന ഇന്ത്യ പ്രസ്‌ക്ലബ് മാധ്യമശ്രീ അവാര്‍ഡ് ചടങ്ങിന്റെ ഗ്രാന്‍ഡ് സ്‌പോന്‍സറാകാന്‍ തീരുമാനിച്ചു.

പ്രശസ്ത നെഫ്രോളജിസ്റ്റായ അദ്ദേഹം, അമേരിക്കയിലെ മികച്ച സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്ന 'ഫ്രീഡിയ എന്റര്‍ടൈന്‍മെന്റി'ന്റെ പ്രസിഡന്റ് കൂടി ആണ്. ഇന്‍ഡ്യയില്‍ സിനിമ നിര്‍മാണത്തിന് പുറമേ അമേരിക്കയിലും കാനഡയിലും നടന്നിട്ടുള്ള പ്രധാന സ്റ്റേജ് ഷോകളുടെ പിന്നില്‍ ഫ്രീഡിയ ഉണ്ട്.

freemuvaghese-pic

ഹ്യൂസ്റ്റണ്‍ ഡയോഗണസ്‌റ് ക്ലിനിക്കിലെ നെഫ്രോളജിസ്‌റ് ആയ ഡോക്ടര്‍ ഫ്രീമു, തികഞ്ഞ ഒരു കലാസ്‌നേഹിയും മാധ്യമങ്ങളുമായി ഈടുറ്റ ബന്ധം പുലര്‍ത്തുന്ന ഒരു വ്യക്തി കൂടിയാണ്.

English summary
Dr. Fimru Vargheese likely to be the sponsor of India Press Club Madhyamasree Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X