കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളോട് കാട്ടിയ കൊള്ളരുതായ്മകള്‍ക്ക് കണക്കില്ല, 'പൊലീസുകാരന്‍' യുഎഇ ജയിലിലായി, കാണൂ

  • By ജാനകി
Google Oneindia Malayalam News

ഉം അല്‍ കുവൈന്‍ : യുഎഇയിലെ പൊലീസുകാരെപ്പറ്റി അധികമാരും മോശം പറയാന്‍ ഇടയില്ല. ദുബായിലാകട്ടേ അബുദാബിയിലാകട്ടേ ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരാണ് പൊലീസുകാര്‍. സഹായം അഭ്യര്‍ത്ഥിച്ച് വിളിയ്ക്കുന്നവരെ തേടി ആ നിമഷം എത്തും ഈ സ്മാര്‍ട്ട് പൊലീസുകാര്‍. എന്നാല്‍ പൊലീസുകാരെ ഒന്നടങ്കം തന്നെ നാണംകെടുത്താന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചാലോ. നല്ലവരായ ഈ പൊലീസുകാരുടെ പേരിലും തട്ടിപ്പുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്.

തട്ടിപ്പിനിറങ്ങിയ പൊലീസിന്റെ പിടിയില്‍ അകപ്പെട്ടതോ പ്രവാസികളായ മൂന്ന് യുവാക്കളും. ഉം അല്‍ കുവൈനില്‍ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിന്റെ കഥകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. കാരണം പൊലീസിന്റെ പേരില്‍ ഇയാള്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ അത്രത്തോളം ഉണ്ട്.

അമ്പേ...ഇതെന്തൊരു പൊലീസ്

അമ്പേ...ഇതെന്തൊരു പൊലീസ്

ഈ പൊലീസുകാരന്റെ തട്ടിപ്പിന് ഇരയായവര്‍ മനസില്‍ പറഞ്ഞിട്ടുണ്ടാകണം ഇതെന്തൊരു പൊലീസുകാരനെന്ന്. ആളുകളില്‍ നിന്നും പണം തട്ടിപ്പറിച്ചോടുന്ന കള്ളനെക്കാള്‍ ഭീകരനാണ്

വ്യാജന്‍

വ്യാജന്‍

ഈ കഥയിലെ പൊലീസുകാരന്‍ വ്യാജന്‍ തന്നെയാണ്. പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാള്‍.

പ്രവാസികളെ

പ്രവാസികളെ

പ്രവാസികളായ മൂന്ന് യുവാക്കളെ ഇയാള്‍ തടഞ്ഞ് നിര്‍ത്തി. കാറില്‍ സഞ്ചരിച്ച യുവാക്കളെ നടുറോഡിലാണ് തടഞ്ഞത്. ശേഷം ഐഡിയും പേപ്പറുകളും നല്‍കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പിഴ ചുമത്തുമെന്നും പറഞ്ഞു

പേടിയായി

പേടിയായി

പ്രവാസികളുടെ കൈയ്യില്‍ ഉണ്ടായിരുന്നത് വ്യാജ ബാഡ്ജ് ആയിരുന്നു. ഇതോടെ പൊലീസുകാരന്‍ തന്റെ അടവുകള്‍ പുറത്തെടുത്തു

പിഴ

പിഴ

എത്രയും വേഗം ആയിരം ദിര്‍ഹം നല്‍കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് യുവാക്കളെ ബാങ്കിലേയ്ക്ക് വിട്ട ശേഷം മൂന്നാമനെ പിടിച്ച് വച്ചു

English summary
Fake cop lands in jail for robbing 3 in UAQ.Stopped their car to fine them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X