കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ വൈ ഫൈ നഗരം; പട്ടികയില്‍ മനാമയും

Google Oneindia Malayalam News

ബഹറിന്‍: ലോകം സ്മാര്‍ട്ടാകുമ്പോള്‍ മിക്ക രാജ്യങ്ങളും തങ്ങളുടെ പ്രധാന നഗരങ്ങളെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള നെട്ടോട്ടത്തിലാണ്. വിനോദ സഞ്ചാരികള്‍ക്കും, രാജ്യത്തെ പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന രീതിയില്‍ ബഹറിന്‍ തലസ്ഥാനമായ മനാമയും സൗജന്യ വൈഫൈ പട്ടികയിലേക്ക് ഇടം നേടുകയാണ്.

കഴിഞ്ഞ ദിവസം നടന്ന ജനറല്‍ സെക്രട്ടറിയേറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേഹം പാസാക്കിയത്. മനാമ സൂഖിലും, അദിലിയ 338ലെ പൊതു പാര്‍ക്കുകളിലുമായിരിക്കും ആദ്യഘട്ടത്തില്‍ സേവനം ഏര്‍പ്പെടുത്തുക. സൗജന്യ വൈഫൈ ലഭിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ ടെലഫോണ്‍ കമ്പനിയില്‍ നിന്നും കരാര്‍ ക്ഷണിച്ചിട്ടുണ്ട്.

wi-fi

അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കാലാവധി നിശ്ചയിച്ചായിട്ടായിരിക്കും കമ്പനികള്‍ക്ക് കരാര്‍ നല്‍കുക. സ്മാര്‍ട്ട് ഫോണിലും, ലാപ്‌ടോപ്പുകളിലും സൗജന്യ റീ ചാര്‍ജിംഗ് സൗകര്യവും ഇതോടപ്പം ലഭ്യമാകും.

English summary
Free Wi-Fi zones and charging services will be launched in key tourist attractions in Manama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X