കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ നഗ്ന ചിത്രം ഇന്റര്‍നെറ്റില്‍ കണ്ട ഭര്‍ത്താവ് വിവാഹമോചനം നടത്തി

  • By Neethu
Google Oneindia Malayalam News

കുവൈത്ത്: യുവതിയുടെ നഗ്ന ചിത്രം ഇന്റര്‍നെറ്റില്‍ കണ്ട ഭര്‍ത്താവ് വിവാഹമോചനം നടത്തി. മുഖം മറച്ച ഫോട്ടോയാണ് ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നതെങ്കിലും ഭാര്യയുടെ നഗ്ന ശരീരം കണ്ട് യുവാവ് തിരിച്ചറിയുകയായിരുന്നു.

വിവാഹത്തിന് എട്ടു മാസം മുന്‍പാണ് ഫോട്ടോ അപ്ലോഡ് ചെയ്തത്. പൂര്‍ണ്ണ നഗ്നയായ ഭാര്യയുടെ ഫോട്ടോ കണ്ട യുവാവ് ഞെട്ടി പോകുകയായിരുന്നു.

web

വിവാഹത്തിന് മുന്‍പ് സിനിമയില്‍ അഭിനയിച്ചിരുന്നു എന്നാണ് യുവതി നല്‍കിയ മറുപടി. ഇന്റര്‍നെറ്റിലുള്ളത് തന്റെ ഫോട്ടോ അല്ലെന്ന നിലപാടായിരുന്നു യുവതിയ്ക്ക്. എന്നാല്‍ ഇന്റര്‍നെറ്റില്‍ വയറലായ ഫോട്ടോ ഭാര്യയുടെ തന്നെയാണെന്ന് ഭര്‍ത്താവ് ഉറപ്പിച്ച് പറഞ്ഞു.

വിവാഹത്തിന് മുന്‍പ് ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിച്ച ഭാര്യയെ തനിക്ക് വേണ്ടെന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. യുവതിയുടെ വീട്ടുക്കാര്‍ക്കെതിരെയും കേസെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
A Kuwaiti man divorced his new wife after he saw her naked on the internet although she was covering her face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X