കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ നാലു പള്ളികളില്‍ അന്യമതകാര്‍ക്ക് പ്രവേശനം

  • By Neethu
Google Oneindia Malayalam News

സൗദി: സൗദി അറേബ്യയിലെ നാല് മുസ്ലീം പള്ളികളില്‍ അന്യമതകാര്‍ക്ക് സൗദി സര്‍ക്കാര്‍ പ്രവേശനം സാധ്യമാക്കി. ചരിത്ര പ്രാധാന്യമേറിയ പള്ളികളാണ് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി തുറന്ന് കൊടുത്തത്.

ഇസ്ലാമിന്റെ സംസ്‌കാരവും വാസ്തുവിദ്യയും എല്ലാ മതക്കാരെയും അറിയിക്കുകയാണ് ലക്ഷ്യം. ജാമിയ മോസ്‌ക് റഹ്മ, കിങ് ഫഹ്ദ് മോസ്‌ക്, കിങ് സൗദ് മോസ്‌ക്, മോസ്‌ക് അല്‍ തഖ്വ എന്നീ പള്ളിക്കളാണ് തുറന്ന് കൊടുത്തിട്ടുള്ളത്.

sheikh-zayed-mosque

അല്‍ തഖ്വ മോസ്‌ക് ടൂറിസ്റ്റ് പ്രാധാന്യമുള്ള സ്ഥലമാണ്. ചെങ്കടലില്‍ പില്ലറുകള്‍ ആഴ്ത്തിക്കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടൈല്‍സ് വര്‍ക്ക് കൊണ്ട് അവിസ്മരണീയമാണ് ഫഹ്ദ് മോസ്‌ക്.

English summary
The Saudi government has opened the doors of four historical mosques in the Kingdom to non-Muslims, in a bid to promote Islamic culture and architecture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X