കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ വിസ ലഭിക്കും

Google Oneindia Malayalam News

ദോഹ: രാജ്യത്തെ വിമാനത്താവളം വഴി കടന്നു പോകുന്നവര്‍ക്ക് ഖത്തറില്‍ ഇറങ്ങി രാജ്യം ചുറ്റിക്കറങ്ങാന്‍ അധിക്രതര്‍ അവസരം ഒരുക്കുന്നു. തികച്ചും സൗജന്യമായ സേവനം ലോക വിനേദ സഞ്ചാര ദിനത്തിലാണ് ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഖത്തര്‍ ടൂറിസം അതോറിറ്റിയും ഖത്തര്‍ എയര്‍വെയ്‌സും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്നു നടത്തുന്ന പദ്ധതി പ്രകാരം യാത്രക്കാര്‍ക്ക് ചുരുങ്ങിയത് എട്ട് ദിവസത്തോളം ഖത്തറില്‍ തങ്ങുവാനുള്ള ട്രാന്‍സിറ്റ് വിസയാണ് അനുവധിക്കുക. ഇതിനു തല്‍കാലം പ്രത്യേക ഫീസ് ഏര്‍പ്പെടുത്തുന്നില്ല എന്നും ഖത്തര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നു.

qatarmap

വിസ ലഭിക്കുന്നതിനായി സഞ്ചാരികള്‍ മുന്‍കൂട്ടി അപേക്ഷിക്കേണ്ടതില്ല. പുതിയ തീരുമാനം രാജ്യത്ത് വിദേശ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ദിക്കാന്‍ കാരണമാകുമെന്നും ടൂറിസം മേഖലയിലും ഖത്തര്‍ എയര്‍വേസിന്റെ വരുമാനത്തിലും വലിയ വര്‍ദ്ദനവു രേഖപ്പെടുത്തുമെന്നാണ് അധിക്രതരുടെ പ്രതീക്ഷ.

English summary
Qatar offers free four-day visa for transit passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X