കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഓരോ മണിക്കൂറും 34 പേരെ നാടുകടത്തുന്നു!!!

Google Oneindia Malayalam News

സൗദി: അതിര്‍ത്തി വഴി നുഴഞ്ഞ് കയറിവരും സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതുമായ നിരവധി പേരെയാണ് സൗദി ദിവസവും നാടുകടത്തുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കണക്ക് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

രാജ്യത്ത് ഓരോ മണിക്കൂറിലും ഏതാണ്ട് 34 പേരെ അനധിക്രതമായി രാജ്യത്ത് തങ്ങുന്നു എന്ന് കാരണത്താല്‍ നാടുകടത്തപ്പെടുന്നു എന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. പിടിക്കപ്പെടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടാത്തവരാണെങ്കില്‍ ഇവരെ രാജ്യത്തെ ജയിലുകളില്‍ താമസിപ്പിക്കുന്നത് സാമ്പത്തീക നഷ്ടത്തിനു കാരണമാകുന്നു എന്ന കാരണത്താലാണ് നിയമ നടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കി ഇത്തരക്കാരെ നാട്കടത്തുന്നത്.

 saudi-map-05-1467659413-31-1469935632

ആദ്യ കാലങ്ങളില്‍ ഉംറ വിസയിലെത്തി രാജ്യത്ത് അനധിക്രതമായി തങ്ങുന്നത് ധാരാളമായിട്ടുണ്ടായിരുന്നു എന്നാല്‍ ഇന്ന് അതിനു സാധ്യമല്ല.

English summary
saudi deporting 34 people in every 1 hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X