കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന് സൗദി അറേബ്യയുടെ ധനസഹായം

  • By Mithra Nair
Google Oneindia Malayalam News

റിയാദ്: ആഭ്യന്തര യുദ്ധത്തില്‍ പ്രതിന്ധി നേരിടുന്ന യെമന് സൗദി അറേബ്യയുടെ ധനസഹായം. 274 ദശലക്ഷം രൂപയുടെ ധന സഹായമാണ് സൗദി വാഗാദനം ചെയ്തത്.

ദിവസങ്ങള്‍ നീണ്ട പോരാട്ടങ്ങളില്‍ പ്രതിസന്ധി നേരിടുന്ന യെമനെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന യുഎന്‍ ആഹ്വാനത്തിന് പിന്നാലെയാണ് സഹായവുമായി സൗദി അറേബ്യ മുന്നോട്ടുവന്നത്.

-sanaa-yemen-missile-attack-saudi.jpg -Properties

274 ദശലക്ഷം രൂപയുടെ ധനസഹായമാണ് യുഎന്‍ മുഖേന കൈമാറാന്‍ സൗദി തീരുമാനിച്ചിരിക്കുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് യെമനുള്ളയാണ് ധനസഹായം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

രൂക്ഷമായ ആക്രമണം നടക്കുന്ന യമനില്‍ 767 പേര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ കണക്കുകള്‍. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും സൗദി സഖ്യസേന നടത്തുന്ന വ്യോമാക്രമണം തുടരുകയാണ്.

English summary
Saudi Arabia wants to invade and occupy Yemen," Abdel-Malek al-Houthi said in a televised address, his first in 24 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X