കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ കാറുകള്‍ക്ക് സൗദിയില്‍ ഇനി ടാക്‌സി ഓടാം!!

Google Oneindia Malayalam News

സൗദി: രാജ്യത്തെ പൗരന്മാര്‍ക്ക് പുതിയ ജോലി സാധ്യതകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി സൗദിയില്‍ പൗരന്മാര്‍ക്ക് സ്വന്തം വാഹനങ്ങള്‍ ടാക്‌സി കാറുകളായി രെജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കാമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.

അത്യാധുനിക സംവിധാനം വഴി ഇത്തരം ടാക്‌സികളെ നിരീക്ഷിക്കാനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിദേശികളായ ടാക്‌സി ഡ്രൈവര്‍മാരെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന്റെ ആദ്യം നടപടിയായാണ് പലരും പുതിയ തീരുമാനത്തെ നോക്കികാണുന്നത്.

taxi

ജദാരാ, സയ്യിദ് പദ്ദതികളില്‍ രെജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നു മന്ത്രാലയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷണര്‍ക്കും പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുമെന്നാണ് അധിക്രതര്‍ കരുതുന്നത്.

English summary
Saudi Ministry starts giving permits for private taxi service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X