കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5000 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മനുഷ്യകുലത്തിന്റെ ഭാവി ഭഗവത്ഗീതയില്‍ പ്രവചിക്കാന്‍ സാധിച്ചതെങ്ങനെ

  • By ഭദ്ര
Google Oneindia Malayalam News

ഹിന്ദു മതത്തിന്റെ വിശുദ്ധഗ്രന്ഥങ്ങളില്‍ ഒന്നാണ് ഭഗവത് ഗീത എന്ന് എല്ലാവര്‍ക്കും അറിയാം. മഹാഭാരത കഥയുടെ ഒരു ഭാഗമാണ് ഭഗവത് ഗീതയില്‍ പരാമര്‍ശിക്കുന്നത്. ധര്‍മ്മം, ഭക്തി, മോക്ഷം, കര്‍മ്മം, രാജയോഗം എന്നിങ്ങനെയുള്ള അവസ്ഥാ വിശേഷങ്ങളെയാണ് ഗീതയില്‍ പറയുന്നത്. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വെച്ച് അര്‍ജുനനുമായി ഭഗവാന്‍ കൃഷ്ണന്‍ സംസാരിക്കുന്ന കാര്യങ്ങളാണ് ഭഗവത് ഗീത.

5000 വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മനുഷ്യകുലത്തിന്റെ ഭാവി ഭഗവത് ഗീതയില്‍ പറഞ്ഞിരുന്നു. ഏത് ചോദ്യത്തിനും ഉത്തരം തരാന്‍ സാധിക്കുന്ന പൂര്‍ണഗ്രന്ഥമായിരുന്നു ഗീത. യുദ്ധഭൂമിയില്‍ മുന്നേറുന്നതിന് അര്‍ജുനന് ഭഗവാന്‍ കൃഷ്ണന്‍ നല്‍കുന്ന ഉപദേശങ്ങള്‍ നിത്യജീവിതത്തില്‍ ഓരോ വ്യക്തിയെയും സ്വാധീനിക്കുന്നതാണ്. സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഭഗവത് ഗീതയില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില ഭാഗങ്ങള്‍ വായിക്കൂ...

മനുഷ്യന്റെ ജനനം

മനുഷ്യന്റെ ജനനം


കലിയുഗത്തില്‍ ധനം മാത്രമാണ് മനുഷ്യന്റെ നല്ല ജനനമായി കണക്കാക്കുന്നത്. അവന്റെ സ്വഭാവത്തെ ഗുണങ്ങളെ എല്ലാം പ്രകീര്‍ത്തിക്കപ്പെടുന്നത് ധനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

സ്ത്രീയും പുരുഷനും ഒന്നിച്ച്

സ്ത്രീയും പുരുഷനും ഒന്നിച്ച്


തൊലിപുറത്തുറത്തുള്ള ആകര്‍ഷണീയത സ്ത്രീയെയും പുരുഷനെയും ചേര്‍ത്തു നിര്‍ത്തും. ഇവര്‍ ഒത്തൊരുമിച്ച് നടത്തുന്ന വ്യാപാര വ്യവസായങ്ങള്‍ തട്ടിപ്പില്‍ ഊന്നി നില്‍ക്കും.

 ആധ്യാത്മികമായ വിശ്വാസങ്ങള്‍

ആധ്യാത്മികമായ വിശ്വാസങ്ങള്‍


മനുഷ്യന്റെ ആധ്യാത്മിക വിശ്വാസങ്ങള്‍ ഒന്നില്‍ നിന്നും ഒന്നിലേക്ക് മാറി മാറി വ്യതിചലിച്ചു കൊണ്ടിരിക്കും.

 മൂല്യനിര്‍ണയം ചെയ്യുന്നത്

മൂല്യനിര്‍ണയം ചെയ്യുന്നത്


പണമില്ലാത്തവന്‍ വിശുദ്ധിയില്ലാത്തവനാണെന്നും കാപട്യം കാണിക്കുന്നവന്‍ നല്ലവനാണെന്നും സമൂഹം പറയുന്നു.

കുടുംബത്തെ നയിക്കുന്നവന്‍

കുടുംബത്തെ നയിക്കുന്നവന്‍


കുടുംബത്തെ നന്നായി നയിക്കാന്‍ കഴിയുന്നവനെ സമര്‍ത്ഥനായ മനുഷ്യനെന്ന് പറയുമ്പോള്‍ മതം അവനെ കീര്‍ത്തിയ്ക്കും പ്രശംസയ്ക്കും വേണ്ടി മാത്രം ചെയ്യുന്നവനായി കണക്കാക്കുന്നു.

 പട്ടിണിയും ദാരിദ്രവും

പട്ടിണിയും ദാരിദ്രവും


പട്ടിണി കൊണ്ടും ധനക്ഷയം കൊണ്ടും മനുഷ്യകുലം ക്ലേശിക്കപ്പെടും. മനുഷ്യന്‍ ഇലകളും വേരുകളും, പഴങ്ങളും കാട്ടു തേനും ഭക്ഷിക്കാന്‍ അലഞ്ഞു തിരിയും. വരള്‍ച്ച മനുഷ്യനെ നശിപ്പിക്കും.

 മനുഷ്യന്റെ ആയുസ്

മനുഷ്യന്റെ ആയുസ്


കലി യുഗത്തില്‍ മനുഷ്യന്റെ ആയുസ് ഏകദേശം 50 വയസുവരെ മാത്രമാണ്.

 മുതിര്‍ന്നവരുടെ സംരക്ഷണം

മുതിര്‍ന്നവരുടെ സംരക്ഷണം


മുതിര്‍ന്നവരെ പരിചരിക്കാന്‍ മനുഷ്യന്‍ തയ്യാറാവില്ല.

 പക പുലര്‍ത്തും

പക പുലര്‍ത്തും


നിസാര കാര്യങ്ങള്‍ക്കു പോലും മനസ്സില്‍ പക വെച്ചു പുലര്‍ത്തും

ഫലമില്ലാത്തതിനെ കൊന്നു കളയും

ഫലമില്ലാത്തതിനെ കൊന്നു കളയും


കുടുംബത്തിന് ഗുണമില്ലാത്ത മുതിര്‍ന്നവരെ ജോലിക്കാര്‍ക്കു തുല്യമായി കണക്കാക്കും. പാല്‍ തരാത്ത മൃഗത്തെ കൊന്നു തിന്നും.

 കള്ളന്മാരുടെ താവളങ്ങള്‍

കള്ളന്മാരുടെ താവളങ്ങള്‍


നഗരങ്ങള്‍ കള്ളന്മാരുടെ താവളങ്ങളാകും. രാഷ്ട്രീയ നേതാക്കന്മാര്‍ അരങ്ങുവാഴും.

കലിയുടെ സ്വാധീനം

കലിയുടെ സ്വാധീനം


കലി യുഗത്തിന്റെ സ്വാധീനത്താല്‍ മതം, വിശ്വാസങ്ങള്‍, ദയ, സഹിഷ്ണുത, ആരോഗ്യം, ഓര്‍മ്മ എന്നില നശിച്ചു കൊണ്ടിരിക്കും.

അഴിമതി നിറയും

അഴിമതി നിറയും


അഴിമതിയാല്‍ നിറഞ്ഞു നില്‍ക്കുന്ന ലോകമാകും നമ്മുടേത്.

ദുരിതങ്ങള്‍

ദുരിതങ്ങള്‍


തണ്ണുപ്പ്, ചൂട്, കാറ്റ്, മഴ, മഞ്ഞ് എന്നിവ അളവില്‍ കൂടുതല്‍ മനുഷ്യനെ ബുദ്ധിമുട്ടിലാക്കും. കലഹങ്ങളും, വിശപ്പും, ദാഹവും, അസുഖങ്ങളും മനുഷ്യന്റെ അന്തകരാകും.

ചാരിറ്റിയുടെ മറവില്‍

ചാരിറ്റിയുടെ മറവില്‍


ദൈവങ്ങളെ കൂട്ടുപിടിച്ച് ചാരിറ്റിയുടെ മറവില്‍ നിത്യചിലവിനുള്ള പണം സമ്പാദിക്കുന്ന അവസ്ഥയിലേക്ക് തരംതാഴും.

English summary
The most sacred of all, Bhagwat Gita is a Hindu scripture everyone knows about. Gita is a part of Hindu epic 'mahabharata'. Bhagavad Gita is a synthesis of dharma, bhakti, yogic ideal, moksha, karma, samkhya, and Raja yoga. Gita talks about the basics of life. Gita was spoken by Lord Krishna to his friend ‘Arjuna’ on the battlefield of Kurukshetra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X