സ്തനങ്ങള്‍ മുറിച്ച് മാറ്റി; മാറിടം തുറന്ന് കാണിച്ച് അവര്‍ നടന്നു റാംപിലൂടെ... വീഡിയോ കാണാം

റാംപുകളില്‍ ഉടലഴകിനും അഴകളവുകള്‍ക്കുമല്ല സ്ഥാനം മറിച്ച് കണ്ണുകളിലെ ആത്മവിശ്വാസത്തിനുമാണെന്ന് തെളിയിച്ചിരിക്കുകയാണ് മന്‍ഹാട്ടില്‍ നടന്ന ഫാഷന്‍ ഷോ.

  • Updated:
  • By: വേണിക അക്ഷയ്
Subscribe to Oneindia Malayalam
സൗന്ദര്യവതികളായ സ്ത്രീകളെയാണ് സാധാരണയായി ഫാഷന്‍ ഷോകളില്‍
കണ്ടുവരുന്നത്. റാംപുകളില്‍ ഉടലഴകിനും അഴകളവുകള്‍ക്കുമല്ല സ്ഥാനം മറിച്ച് കണ്ണുകളിലെ ആത്മവിശ്വാസത്തിനുമാണെന്ന് തെളിയിച്ചിരിക്കുകയാണ് മന്‍ഹാട്ടില്‍ നടന്ന ഫാഷന്‍ ഷോ.

സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ ഫാഷന്‍ ഷോ ആയിരുന്നു മന്‍ഹാട്ടില്‍ നടന്നത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.

റാംപില്‍ തിളങ്ങി

മുറിച്ച മാറ്റിയ മാറിടവുമായി ഇവര്‍ റാംപിള്‍ തിളങ്ങിയപ്പോള്‍ നിറഞ്ഞത് കാണികളുടെ കണ്ണുകളാണ്.

 

പ്രത്യേകതരം വസ്ത്രങ്ങള്‍

സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് ധരിക്കാനാവുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് റാംപില്‍ അവതരിപ്പിച്ചത്.

 

എട്ടില്‍ ഒരാള്‍ക്ക് വീതം അര്‍ബുദം

അമേരിക്കയില്‍ എട്ടില്‍ ഒരാള്‍ക്ക് വീതം സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ടെന്ന് യുഎസിലെയും യുകെയിലും അര്‍ബുദ ഗവേഷകര്‍ പറയുന്നു.

 

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക്

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മാന്‍ഹാട്ടനിലാണ് ഷോ നടന്നത്.

 

English summary
Women who survived breast cancer took over the catwalk at New York Fashion Week in an alternative lingerie show to raise funds for charity.The AnaOno Intimates show was devised by US designer, and breast cancer survivor, Dana Donofree, and introduced by Oscar-winning actress Mira Sorvino.
Please Wait while comments are loading...