കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാളയും ആത്മഹത്യ ചെയ്യുമോ..?കാരണം മോദി സര്‍ക്കാര്‍..? വീഡിയോ വൈറലാകുന്നു..

  • By Anoopa
Google Oneindia Malayalam News

ആത്മഹത്യ ചെയ്ത കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2015 ലാണ് വീഡിയോ ഷൂട്ട് ചെയ്തത്. മൂന്ന് നിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ച കാളയുടെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നെറ്റിസണ്‍സ് ഇതിന് 'ബുള്‍ സൂയിസൈഡ് വീഡിയോ' എന്ന് പേരും ഇട്ടുകഴിഞ്ഞു.

പശുവിന് കാളയെക്കാള്‍ കൂടുതല്‍ പരിഗണന കിട്ടുന്നതില്‍ മനം നൊന്താണ് കാള ആത്മഹത്യ ചെയ്തതെന്ന വിചിത്രവാദമാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ ഉന്നയിക്കുന്നത്. കാള അറിഞ്ഞു കൊണ്ടു തന്നെ ചാടിമരിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്. പശുവിന് കൂടുതല്‍ പരിഗണന നല്‍കുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ മനം നൊന്തുള്ള ആത്മഹത്യ എന്ന അടിക്കുറിപ്പോടെയാണ് യൂ ട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇരുണ്ട നിറത്തിലുള്ള കാളയെ ആണ് വീഡിയോയില്‍ കാണുന്നത്. മൂന്നാം നിലയുടെ മുകളിലെ ടെറസിന്റെ മൂലക്ക് താഴേക്കു ചാടാനായി നീങ്ങുന്ന കാളയെ മറ്റു വഴിക്ക് തിരിച്ചുവിടാന്‍ കെട്ടിടത്തിന്റെ മുകളിലുള്ളവര്‍ ശ്രമിക്കുന്നതും കാണാം. എങ്കിലും കാള പിന്‍മാറാന്‍ തയ്യാറായിരുന്നില്ല.

jallikattu

ഹരിയാനയിലെ പല സ്ഥലങ്ങളിലും കാളകള്‍ക്കു നേരെ ആസിഡ് ആക്രമണം വരെയുള്ള പീഡനങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

English summary
Bull 'suicide' video shot in 2015 goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X