കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

48 എന്‍എന്‍ സൈസ് ഉള്ള മാറിടം!!! പക്ഷേ ഈ ചേച്ചി പുലിയാണ്.... നഗ്ന മാറിടം കൊണ്ട് മസ്സാജിങ്! വീഡിയോ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

സ്ത്രീ സൗന്ദര്യത്തില്‍ നിര്‍ണായകമാണ് മാറിടങ്ങള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. സുന്ദരമായ മാറിടങ്ങള്‍ കൊതിക്കാത്ത സ്ത്രീകളുണ്ടാവില്ല. പീനസ്തനികളായ സുന്ദരികളെ കുറിച്ച് വര്‍ണിച്ച് മതിയായിട്ടില്ല സാഹിത്യ ലോകത്തിന്.

എന്നാല്‍ അതിന്റെ വലിപ്പം ഇത്തിരി കൂടിപ്പോയാല്‍ ഈ പറയുന്ന ഗുണം ഒന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല, അത് വലിയ ബുദ്ധിമുട്ടും ഉണ്ടാക്കും സാധാരണക്കാര്‍ക്ക്. എന്നാല്‍ ക്രിസ്റ്റി ലവ് എന്ന ഈ സ്ത്രീ അതിനെ മറികടന്നത് കേട്ടാല്‍ ആരായലും ഒന്ന് അമ്പരക്കും.

മാറിട വലിപ്പം മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ക്രിസ്റ്റി ചെയ്തത്. നഗ്ന മാറിടം കൊണ്ട് പുരുഷന്‍മാര്‍ക്ക് മസാജ് ചെയ്ത് കൊടുക്കും!!!

ക്രിസ്റ്റി ലവ്

അറ്റ്‌ലാന്റക്കാരിയാണ് ക്രിസ്റ്റി ലവ്. അവരിന്ന് ലോകത്ത് അറിയപ്പെടുന്ന ഒരു 'തിരുമ്മല്‍' വിദഗ്ധയാണ്. എങ്ങനെയാണ് ക്രിസ്റ്റി ലവ് ഇങ്ങനെ ആയത് എന്നതാണ് രസകരമായ ചോദ്യം.

ലോകത്തിലെ ഏറ്റവും വലിയ മാറിടം?

48 എന്‍എന്‍ ആണ് ക്രിസ്റ്റി ലവിന്റെ മാറിടത്തിന്റെ വലിപ്പം. ഒരു സാധാരണ മനുഷ്യസ്ത്രീയ്ക്ക് സങ്കല്‍പിക്കാന്‍ പോലും പറ്റാത്തത്ര വലുത്. അതിന്റെ പീഡകള്‍ അവര്‍ അനുഭവിക്കുകയും ചെയ്തിരുന്നു.

 ചെറുപ്പം മുതലേ ഇങ്ങനെ തന്നെ

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ക്രിസ്റ്റിയ്ക്ക് അമിതമായ മാറിട വളര്‍ച്ചയുണ്ടായിരുന്നു. ഒമ്പ്ത് വയസ്സ് പ്രായമുള്ളപ്പോള്‍ ബി കപ്പ് ബ്രായാണ് ധരിച്ചിരുന്നത് എന്ന് ക്രിസ്റ്റി തന്നെ വെളിപ്പെടുത്തുന്നു.

സഹിക്കാന്‍ വയ്യാത്ത പ്രശ്‌നങ്ങള്‍

ഇത്രയും വലിയ മാറിടങ്ങളുമായി പുറത്തിറങ്ങുമ്പോള്‍ ആളുകളുടെ നോട്ടം തന്നെ വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിന്റെ കൂടെയാണ് ശാരീരിക പ്രശ്‌നങ്ങള്‍. മാറിടവലിപ്പം കടുത്ത നടുവേദയ്ക്കും കാരണമായിരുന്നു.

ജീവിച്ചല്ലേ പറ്റൂ

ഇതിനിടെ ഒരു വിവാഹവും കഴിച്ചിരുന്നു ക്രിസ്റ്റി. ആറ് വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ചു. പക്ഷേ അത് അത്ര സുഖകരം ഒന്നും ആയിരുന്നില്ല എന്ന് മാത്രം.

ശസ്ത്രക്രിയ നടത്തിയാല്‍ കുറക്കാം

ശസ്ത്രക്രിയ നടത്തിയാല്‍ ക്രിസ്റ്റിയ്ക്ക് വേണമെങ്കില്‍ മാറിടത്തിന്റെ വലിപ്പം കുറയ്ക്കാം. എന്നാല്‍ അതിനോട് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. ജീവിതത്തെ നേരിടാന്‍ തന്നെ ആയിരുന്നു തീരുമാനം.

ഹെല്‍ത്ത് സ്പാ

ഒരു ഹെല്‍ത്ത് സ്പായില്‍ ജോലി ചെയ്യുക എന്നതായിരുന്നു ക്രിസ്റ്റിയുടെ ആഗ്രഹം ഇതിനായി ഒരു സ്ഥാപനത്തെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ അമിതവളര്‍ച്ചയുള്ള ശരീരം അവര്‍ക്ക് പിടിച്ചില്ല. അങ്ങനെ ക്രിസ്റ്റി വീട്ടില്‍ വച്ച് തന്നെ മസാജിങ് നടത്താന്‍ തുടങ്ങി

പത്രപ്പരസ്യം... ഞെട്ടിച്ചു

അപ്പോഴാണ് തന്റെ ശരീരത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ക്രിസ്റ്റി ചിന്തിച്ചത്. അങ്ങനെയാണ് 'ബ്രെസ്റ്റ് മസാജ്ജിങ' എന്ന ആശയം കിട്ടിയത്. സംഗതി പത്രത്തില്‍ പരസ്യം കൊടുക്കുകയും ചെയ്തു.

പരസ്യം ഹിറ്റ്... മസാജിങും

പത്രപ്പരസ്യം ശരിക്കും ഹിറ്റ് ആയി. ക്രിസ്റ്റിയെ തേടി പുരുഷന്‍മാരുടെ ഫോണ്‍ കോളുകളുടെ പ്രവാഹം ആയിരുന്നു പിന്നീട് ഉണ്ടായത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പലതരം മസാജുകള്‍

ഒന്നല്ല, പലവിധത്തിലുള്ള ക്രിസ്റ്റി ലവിന്റെ ബ്രെസ്റ്റ് മസാജിങ്. ശരീരം മസാജ് ചെയ്യണമെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മേല് കയറിയിരുന്ന മുഖത്ത് മസാജ് ചെയ്യണമെങ്കില്‍ അങ്ങനെ.

ഇടക്കിടെ ശ്രദ്ധിക്കണം എന്ന് മാത്രം!!!

സംഗതി മസാജിങ് ആണെങ്കിലും വളരെ ശ്രദ്ധാലുവായിട്ട് മാത്രമേ ക്രിസ്റ്റി ഇത് ചെയ്യാറുള്ളൂ. തന്റെ ക്ലൈന്റ്‌സിന്റെ കൈകാലുകള്‍ക്ക് ഇളക്കമുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കണം. മസാജിങിനിടയ്ക്ക് ശ്വാസം മുട്ടി മരിച്ച് പോകരുതല്ലോ!!!

ക്രിസ്റ്റിയ്ക്ക് ഇപ്പോള്‍ ട്വിറ്ററില്‍ ആറായിരത്തി അഞ്ഞൂറോളം ഫോളോവേഴ്‌സ് ഉണ്ട്. ക്രിസ്റ്റിയുടെ വീഡിയോ ഒന്ന് കണ്ട് നോക്കൂ...

English summary
This Woman Has Humongous Boobs And She Makes Money Squashing Men With Them. Kristy Love has overcome her body insecurities to offer a very particular service. ‍‍
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X