കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22കാരിയെ 3വര്‍ഷമായി ബന്ധുക്കള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

  • By Mithra Nair
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 3വര്‍ഷമായി ബന്ധുക്കള്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു . ബന്ധുക്കളുടെ പീഡനത്തിന് ഇരയായ 22കാരി പോലീസ് സ്‌റ്റേഷനില്‍ അഭയംതേടിയിരിക്കുകയാണ് ഇപ്പോള്‍.

പീഡനം പുറത്തറിയാതിരിക്കാന്‍ തനിക്കുണ്ടായ കുഞ്ഞിനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതായും യുവതി പോലീസില്‍ മൊഴിനല്‍കി.ജറാം, ജാദവ് എന്നീ സഹോദരങ്ങളാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരും പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരങ്ങളാണ്. ഇതില്‍ ജറാം പോലീസ് പിടിയിലായിട്ടുണ്ട്.

-rape-crime

യുവതി നാലു വര്‍ഷം മുമ്പ് വിവാഹിതയായിരുന്നെങ്കിലും പിന്നീട് വിവാഹ മോചനം നേടി സ്വന്തം വീട്ടില്‍ തിരികെ വന്നു. പിന്നീട് മാനസിക വൈകല്യമുള്ള മാതാപിതാക്കളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. അതോടെ യുവതി അമ്മയുടെ സഹോദരങ്ങളുടെ വീട്ടില്‍ അഭയം തേടി.

തുടര്‍ന്ന് വീട്ടില്‍ വെച്ചും പുറത്ത്‌വെച്ചും വര്‍ഷങ്ങളായി ഇരുവരും തന്നെ പീഡിപ്പിച്ചിരുന്നതായും പീഡനത്തെ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായെന്നും കുഞ്ഞിനെ അവര്‍ കൊന്നു കളഞ്ഞതായും യുവതി പോലീസില്‍ മൊഴിനല്‍കി.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
22 year old lady molested in 3 years in Gujarat. one of them arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X