കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം, 42കാരിയായ അധ്യാപിക അറസ്റ്റില്‍

  • By ജാനകി
Google Oneindia Malayalam News

ജാക്‌സണ്‍: 11കാരനുമായി ബന്ധംപുലര്‍ത്തിയ 42കാരിയായ അധ്യാപിക അറസ്റ്റില്‍. മിസ്സിസിപ്പി സ്വദേശിയായ അധ്യാപികയാണ് വിദ്യാര്‍ഥിയുമായി അവിഹിതബന്ധം പുലര്‍ത്തിയതിന് അറസ്റ്റിലായത്. സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു അറസ്റ്റിലായ ആലിസണ്‍ ഇവാന്‍സ് സ്ലോനേകര്‍.

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്. മിസ്സിസിപ്പി തലസ്ഥാനമായ ജാസ്‌കണില്‍ നിന്നും 90 മൈല്‍ അകലെയുള്ള ഹാറ്റിസ്ബര്‍ഗിലാണ് അധ്യാപിക താമസിയ്ക്കുന്നത്. താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥിയുമായാണ് അധ്യാപിക ബന്ധം പുലര്‍ത്തിയിരുന്നത്. സംഭവത്തെത്തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു.

ലൈംഗിക ചൂഷണം

ലൈംഗിക ചൂഷണം

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.

വന്‍തുക

വന്‍തുക

100,000 ഡോളര്‍ ആള്‍ജാമ്യവും 150,000 പിഴയും ചുമത്തിയതായാണ് റിപ്പോര്‍ട്ട്

11കാരന്‍

11കാരന്‍

11കാരനായ വിദ്യാര്‍ഥിയുമായാണ് അധ്യാപിക അവിഹിതബന്ധം പുലര്‍ത്തിയത്

 അമേരിയ്ക്കയില്‍

അമേരിയ്ക്കയില്‍

അമേരിയ്ക്കയിലെ പല സ്റ്റേറ്റുകളിലും അധ്യാപികമാര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവം ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
42-year-old teacher in relationship with student, 11.Woman arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X