കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്‍ സൈറ്റ് നിരോധനത്തിനെതിരെ പ്രതാപ് പോത്തന്‍ പറഞ്ഞത്... ഇത്തിരി കടുത്തുപോയോ

  • By Aiswarya
Google Oneindia Malayalam News

കൊച്ചി : പോണ്‍ സൈറ്റുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്രതാരം പ്രതാപ് പോത്തന്‍ രംഗത്ത്. ഇന്ത്യയില്‍ സ്വയംഭോഗം നിരോധിച്ചെന്നും അടുത്തഘട്ടം വൃഷ്ണച്ഛേദമാണെന്നും പ്രതാപ് പോത്തന്‍ പരിഹസിച്ചു.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിനെതിരേ ഫേസ്ബുക്ക് പേജിലുടെയാാണ് പ്രതാപ് പോത്തന്‍ പ്രതികരിച്ചത്. ഇത്തരം നടപടികള്‍ മൗലികാവകാശത്തിന് മേലുളള കടന്നുകയറ്റമാണെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

prathap-pothenn

താലിബാനും ഐസിസും സ്വാതന്ത്ര്യത്തിനു മേല്‍ നടത്തുന്ന കടന്നുകയറ്റം പോലെ തന്നെയാണ് അശ്ലീല സൈറ്റുകള്‍ കാണുന്നവരോട് അതു കാണേണ്ടെന്നു പറയുന്നതെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചിരുന്നു

പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പറഞ്ഞിരുന്നു.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
The government has confirmed that it has issued notices to ISPs to block over 850 porn websites — an order which was carried out over the weekend.to criticise it was popular actor/director Pratap Pothen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X