കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ 3 വയസ്സുകാരി സ്‌കൂളില്‍വെച്ച് പീഡനത്തിനിരയായി

  • By Aiswarya
Google Oneindia Malayalam News

ബെംഗളൂരു : ബെംഗളൂരുവിലെ സ്‌കൂളില്‍ വീണ്ടും പീഡനം. ഇത്തവണസ്‌കൂളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത് മൂന്ന് വയസ്സുകാരിയാണ്. ഇന്ദിരാ നഗറിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.

അവശനിലയിലായ കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ സ്‌കൂളില്‍ വെച്ചാണ് കുട്ടി പീഡനത്തിനിരയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

-gudiya-rape.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡിനെ നിരീക്ഷിച്ചു വരികയാമെന്നും കുട്ടിയുടെ മൊഴി എടുത്ത ഉടനെ അറസ്റ്റ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌കൂളിലെ സിസി ടിവിയും പരിശോധനയ്ക്ക് വിധേയമാക്കും

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ സ്‌കൂളിനു പുറത്ത് രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ബെംഗളൂരില്‍ വിവിധ സ്‌കൂളുകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നരുന്നു.

English summary
A three-year-old in Bengaluru has been taken to hospital after she was allegedly assaulted at her school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X