കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തിമുനയില്‍ നിര്‍ത്തി യുവാവിനോട് പതിനേഴുകാരി ചെയ്തത്.....കേട്ടാല്‍ ഞെട്ടും.. !!!

അമേരിക്കയിലെ മിഷിഗണിൽ യുവാവിന് പീഡനം. പെൺകുട്ടിയാണ് യുവാവിനെ പീഡിപ്പിച്ചത്

  • By അനാമിക
Google Oneindia Malayalam News

മിഷിഗണ്‍ : പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഒരു വാര്‍ത്തയേ അല്ലാത്ത കാലമാണിത്. അപ്പോഴാണ് തികച്ചും വേറിട്ടൊരു ബലാത്സംഗ വാര്‍ത്ത വരുന്നത്. പ്രതി പുരുഷനല്ല. സ്ത്രീയാണ്.

അമേരിക്കയിലെ മിഷിഗണിലാണ് ആണ്‍കുട്ടിയെ പെണ്‍കുട്ടി കത്തിമുനയില്‍ പീഡിപ്പിച്ചത്. 19കാരമാണ് 17കാരിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്.

വേറിട്ട പീഡനം !

മിഷിഗണിലെ ലെസ്റ്റിന മരിയ സ്മിത്താണ് കത്തിമുനയില്‍ 19 വയസ്സുകാരനെ പീഡിപ്പിച്ചത്. ലെസ്റ്റിന പോലീസ് പിടിയിലാണിപ്പോള്‍.

ജീവപര്യന്തം ശിക്ഷ

ലെസ്‌ററിനയ്ക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ്. ജീവിതകാലം മുഴുവന്‍ ലെസ്‌ററിനയ്ക്ക് അഴിയെണ്ണേണ്ടി വരും.

ഇരയുടെ വിവരങ്ങളില്ല

ജനുവരി 11ന് സാഗിനോ നഗരത്തില്‍ വെച്ചാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയായ യുവാവിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ജാമ്യമില്ലാതെ തടവിൽ

ജാമ്യം നല്‍കാതെ ലെസ്റ്റിനയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി മൂന്നിന് കേസില്‍ വാദം കേള്‍ക്കുന്നതിനായി ലെസ്‌ററിനയെ കോടതിയില്‍ ഹാജരാക്കും.

യുവതിക്ക് വേണ്ടി ക്യാംപെയ്ൻ

കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ഉറപ്പാണ്. ലെസ്റ്റിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ ലെസ്റ്റിന് വേണ്ടി ക്യാംപെയ്ന്‍ നടത്തുന്നുണ്ട്.

English summary
Girl of 17 is arrested for raping man at knief point. She will have to face life imprisonment for the crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X