കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 വയസ്സുള്ള വിദ്യാര്‍ത്ഥിയെ 50 തവണ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

  • By ഭദ്ര
Google Oneindia Malayalam News

ഗ്രീലി: 12 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി 50 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ കോടതി 7വര്‍ഷമാണ് തടവ് വിധിച്ചു.

25 വയസ്സുള്ള മിഡില്‍ സ്‌കൂള്‍ അധ്യാപികയായ കത്രീന ബാര്‍ഡോസ് ആണ് അറസ്റ്റിലായത്. 2015 ലാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി നല്‍കിയത്.

rape-jpg-pagespeed

2014 മുതലാണ് ഇവര്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥിയുടെ വീട്ടുക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന വീട്ടുക്കാര്‍ സംശയിച്ചിരുന്നില്ല.

കത്രീനയുടെ പ്രണയ തകര്‍ച്ചയാണ് വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാകാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു കത്രീനയുടെ പേരില്‍ ചാര്‍ജ് ചെയ്തിട്ടുള്ള മറ്റ് പരാതികള്‍ കണക്കിലെടുത്താല്‍ 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

English summary
A former Greeley teacher who admitted to having sex with a 12-year-old boy 40 to 50 times over the course of a year was sentenced to seven years in prison Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X