കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗീക സംതൃപ്തി അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം അറിയണോ? കേട്ടാല്‍ ഞെട്ടും

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: ഏറ്റവും ലൈംഗീക സംതൃപ്തി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണെന്ന് അറിഞ്ഞാല്‍ ഞെട്ടും. ഇരുപത് രാജ്യങ്ങളിലായി ഡ്യൂറെക്‌സ് നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയുടെ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.

40 ശതമാനം സ്ത്രീകളും ലൈംഗീക സുരക്ഷ അവഗണിക്കുന്നു; കാരണം കേട്ടാല്‍ ഞെട്ടും!40 ശതമാനം സ്ത്രീകളും ലൈംഗീക സുരക്ഷ അവഗണിക്കുന്നു; കാരണം കേട്ടാല്‍ ഞെട്ടും!

ഏറ്റവും ലൈംഗീക സംതൃപ്തി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമാണ് ഡ്യൂറെക്‌സ് നടത്തിയ സര്‍വ്വെയില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ 56 ശതമാനവും ലൈംഗീക അസംതൃപ്തി അനുഭവിക്കുന്നവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പതിനാറ് വയസ്സുമുതല്‍ പ്രായമുള്ള ഇരുപത്താറായിരം ആളുകളിലാണ് പഠനം നടത്തിത്.

Girl and Boy

അതേസമയം ഏറ്റവും പ്രണയ സുരഭിലമായ രാജ്യം എന്നറിയപ്പെടുന്ന ഫ്രാന്‍സും ലൈംഗീകതയില്‍ തുറന്ന സമീപനമുള്ള യുഎസ്സും യുകെയും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് അതിശയകരമാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ജനതയാണ് ഈ കാര്യത്തില്‍ ഏറ്റവും സംതൃപ്തര്‍. സ്‌പെയിന്‍, ഇറ്റലി രാജ്യങ്ങള്‍ തൊട്ട് പുറകെ തന്നെയുണ്ട്. നെതര്‍ലാന്‍ഡ്, മെക്‌സികോ, ഓസ്‌ട്രേലിയ, നൈജീരിയ, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളാണ് പത്തില്‍പ്പെടുന്ന മറ്റ് രാജ്യങ്ങള്‍.

English summary
As per a global survey done by Durex, India has secured the 8th spot in the list of the most sexually satisfied countries in the world. The survey was done on 26,000 people around the world from the age of 16 and found that across 26 countries only 44% of people were fully satisfied with their sex lives, reports the Independent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X