കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രമോഷന് നഗ്ന ഗാനം; കാറ്റി പെറി തുണിയുരിഞ്ഞത് എന്തിന്?

  • By അക്ഷയ്‌
Google Oneindia Malayalam News

വാഷിങ്ടണ്‍: തിരഞ്ഞെടുപ്പുകളില്‍ പ്രചരണത്തിന് വീഡിയോ നിര്‍മ്മിക്കുന്നത് സാധാരണയാണ്. എന്നാല്‍ തുണിയുരിഞ്ഞുകൊണ്ടുള്ള വീഡിയോ എന്തിനാണെന്നുള്ളത് പ്രസക്തമായ ചോദ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് പോപ്പ് ഗായിക തുണിയുരിഞ്ഞിരിക്കുന്നത്.

പോപ്പ് ഗായിക കാറ്റി പെറിയാണ് പ്രചരണ വീഡിയോയില്‍ തുണി ഊരി വലിച്ചെറിഞ്ഞത്. നഗ്നതകൊണ്ട് ഒരു രാജ്യത്തെ മാറ്റാന്‍ കഴിയുമോ എന്നതെല്ലാം അല്‍പ്പം കഴിഞ്ഞേ മനസിലാകൂ. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിക്കുകയാണ്.

Katy Perry

കാറ്റി പെറി തന്നെയാണ് വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ പണ്ണി ഓര്‍ ഡൈയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ ഏത് രീതിയിലാണ് ഉറങ്ങി എഴുന്നേല്‍ക്കുന്നതെങ്കിലും വോട്ട് ചെയ്യാന്‍ എത്തണമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. ഞാന്‍ ഉറങ്ങുന്നത് നഗ്നയായിട്ടാണ്, ഞാന്‍ പോളിങ് ബൂത്തിലെത്തി എന്ന പറഞ്ഞ് താരം തന്റെ വസ്ത്രം ഊരി എറിയുന്നതാണ് വീഡിയോ. ഇപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടു തകഴിഞ്ഞു.

English summary
If “Donald Trump will have the nuclear codes” doesn’t convince young people to vote, maybe Katy Perry will. The pro-Hillary Clinton pop star teamed up with Funny or Die to make a short video with a very millennial message: You can literally wear whatever you want to vote–it’s fine.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X