കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 കാരനുമായി സെക്‌സില്‍ ഏര്‍പ്പെടണോ? 300 ഡോളറിന് ടൂറിസ്റ്റിനോട് വിലപേശി പിതാവ്

  • By ഭദ്ര
Google Oneindia Malayalam News

മാന്‍ഹാട്ട്: സ്വന്തം മകനെ പണത്തിനു വേണ്ടി ലൈംഗികാവശ്യങ്ങള്‍ക്ക് വില്‍പ്പന നടത്താന്‍ ശ്രമം. മാന്‍ഹാട്ടിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വെച്ചാണ് സംഭവം നടന്നത്.

11 കാരനായ മകനെ 300 ഡോളറിന് വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പിതാവ്. സെക്‌സില്‍ ഏര്‍പ്പെടുന്നതിന് 300 ഡോളര്‍ തന്നാല്‍ മതിയെന്നായിരുന്നു ഓഫര്‍. എന്നാല്‍ ഇത് നിരസിച്ച ടൂറിസ്റ്റ് ഉടന്‍ തന്നെ സംഭവം പോലീസില്‍ അറിയിച്ചു.

teenageboy

ടൂറിസ്റ്റിന്റെ സഹായത്തോടെ സിസിടിവി ക്യാമറയില്‍ നിന്നും ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. പണത്തിന് വേണ്ടി കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്നത് കൂടിവരുകയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

English summary
A section of Central Park was searched after a tourist reported that a man offered him an 11-year-old boy for sex Thursday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X