കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനിടയില്‍ കാമുകി കൊല്ലപ്പെട്ടു, മൃതശരീരം അഴുകുന്നത് വരെ സെക്‌സിലേര്‍പ്പെട്ട് യുവാവ്!!

  • By ഭദ്ര
Google Oneindia Malayalam News

സെക്‌സില്‍ ഏര്‍പ്പെടുന്നതിനിടയില്‍ കാമുകി കൊല്ലപ്പെട്ടിട്ടും മൃതശരീരം അഴുകുന്നത് വരെ സെക്‌സില്‍ ഏര്‍പ്പെട്ട യുവാവ് അറസ്റ്റില്‍. 25 വയസ്സുള്ള ടിമോത്തി ജോണ്‍സണ്‍ എന്ന യുവാവാണ് 52 കാരിയായ ജൂഡിത്ത് ടെറിയാനോസ് എന്ന യുവതിയെ സെക്‌സിനിടയില്‍ കൊലപ്പെടുത്തിയത്.

കമിതാക്കളായ ഇരുവരും മാര്‍ച്ച് 14നാണ് ഒന്നിച്ച് യാത്ര പോയത.് സെക്‌സില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് യുവതി കൊലപ്പെട്ടത് എന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. യുവതി ശ്വാസംമുട്ടി മരിച്ചിട്ടും യുവാവ് ഇവരുമായി ശാരീര ബന്ധം തുടരുകയായിരുന്നു.

what-men-want1

ഏപ്രില്‍ ഏഴിനാണ് യുവതിയുടെ അഴുകിയ മൃതശരീരം കാടുപ്രദേശത്ത് നിന്നും പോലീസ് കണ്ടെടുത്തത്. ഫിഗര്‍ പ്രിന്റ് വിദഗ്ദരാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ യുവതിയെ തിരിച്ചറിഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജോണ്‍സനെ കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

English summary
A man allegedly killed a woman as they made love - then continued to have sex with her dead body.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X