കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് മക്കളുടെ അമ്മ, ഇളയ മകളെയും കൊണ്ട് ഹോട്ടലിലെത്തിയത് 44കാരന് കാഴ്ചവെക്കാന്‍?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

പ്രായപൂര്‍ത്തിയാകാത്തെ മകളെ 44കാരന് നിരന്തരം കാഴ്ചവെച്ച സംഭവത്തില്‍ മധ്യവയസ്‌കയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയും നാല് മക്കളുടെ അമ്മയുമാണ് പിടിയിലായ അലബാമ സ്വദേശിനി അമി മോര്‍ഗന്‍. 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചതിനാണ് കേസ്.

Read Also: അനിയത്തിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ജോലിക്കാരി വീട്ടുടമയുടെ 14കാരന്‍ മകനെ ബലാത്സംഗം ചെയ്തു!

Read Also: ഭാര്യയുടെ നഗ്നസെല്‍ഫിക്ക് പിന്നാലെ ആമിര്‍ഖാന്റെ സെക്‌സ് വീഡിയോയും ലീക്കായി, ആരാണ് കളിക്കുന്നത്?

റാമ റാജി എന്ന 44 കാരന് മകളെ കാഴ്ചവെച്ച് ഇവര്‍ പണം വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഇത് തുടരുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്. ജനുവരി 11ന് റാമ റാജിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരപ്രകാരമാണ് അമി മോര്‍ഗന്റെ അറസ്റ്റ്.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

നാല് മക്കളുടെ അമ്മയായ അമി മോര്‍ഗന്‍ എന്ന മധ്യവയസ്‌ക കഴിഞ്ഞ ഒരു വര്‍ഷമായി 44 കാരന് മകളെ കാഴ്ചവെക്കുകയായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം. പ്രമുഖമായ ഒരു മോട്ടലില്‍ കൊണ്ടുപോയിട്ടാണ് ഇവര്‍ മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയതത്രെ.

ഒരു വര്‍ഷമായി തുടരുന്ന ബന്ധം

ഒരു വര്‍ഷമായി തുടരുന്ന ബന്ധം

കഴിഞ്ഞ ഒരു വര്‍ഷമായി അമി മോര്‍ഗന്‍ ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയിട്ട് എന്നാണ് പോലീസിന് വിവരം കിട്ടിയത്. മോര്‍ഗന്റെ ഇളയ മകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി ഇയാള്‍ മോര്‍ഗന് പണം നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി. ജനുവരി 11നാണ് റാമ റാജിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മോര്‍ഗനും അറസ്റ്റിലായി

മോര്‍ഗനും അറസ്റ്റിലായി

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ അമ്മയായ അമി മോര്‍ഗനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനാണ് അറസ്റ്റ്. ഇവര്‍ക്ക് നാല് പെണ്‍മക്കളുള്ളതായി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ക്ലബ്ബിലെ ഡാന്‍സറാണ്

ക്ലബ്ബിലെ ഡാന്‍സറാണ്

ജുവല്‍ എന്ന പേരില്‍ ക്ലബ്ബുകളില്‍ നഗ്നനൃത്തം നടത്തിയിരുന്ന സ്ത്രീയാണ് ഇവരെന്നാണ് പോലീസിന് കിട്ടിയ വിവരം. ഫ്‌ലോറിഡയിലെ ജെന്റില്‍മെന്‍ ക്ലബിലായിരുന്നു ഇവര്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. പിന്നീട് ഫ്‌ലോറിഡയില്‍ നിന്നും താമസം അലബാമയിലേക്ക് മാറ്റുകയായിരുന്നു.

English summary
Mother took her daughter to a motel for paid sex with a 44-year-old man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X