കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനിടെ വൃദ്ധന്‍ മരിച്ചു, ശരീരത്തോടൊട്ടി സ്ത്രീ; വീഡിയോ വൈറലാകുന്നു!

  • By Kishor
Google Oneindia Malayalam News

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജീവന്‍ നഷ്ടമായ വൃദ്ധന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം നടന്നത് എന്ന് കരുതപ്പെടുന്നു. കൃത്യമായ സ്ഥലമോ പേര് വിവരങ്ങളോ ലഭ്യമല്ല. ഒരു വേശ്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരിച്ച വൃദ്ധന്റെ മൃതദേഹത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലാകുന്നത്.

ഒരു ആശുപത്രിയില്‍ നിന്നുള്ള രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സ്‌ട്രെക്ചറില്‍ ഒരു നീല പുതപ്പ് കൊണ്ട് മൂടിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെടുന്നത്. ഇദ്ദേഹുവുമായി സെക്‌സില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീ ശരീരത്തോട് ഒട്ടിയ നിലയില്‍ കൂടെയുണ്ട്. ലൈംഗിക ബന്ധത്തിനിടെ ജീവന്‍ നഷ്ടമായപ്പോള്‍ ഇവര്‍ക്ക് ശരീരത്തില്‍ നിന്നും വേര്‍പെടാന്‍ കഴിഞ്ഞില്ല എന്നാണ് അറിയുന്നത്.

old-man-dies-while-having

ചൈനയിലെ വീഡിയോ ഷെയറിങ് വെബ്‌സൈറ്റായ മിയോപായിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വൃദ്ധന്‍ സെക്‌സിനിടെ മരിച്ചു എന്ന തലക്കെട്ടോടെ ലൈവ് ലീക്കിലും ഈ വീഡിയോ പരന്നു. ലൈംഗിക ബന്ധത്തിനിടെ ആളുകള്‍ മരിക്കുന്നത് സാധാരണയല്ലെങ്കിലും അത്ര അപൂര്‍വ്വമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതമായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ടതാകാം മരണകാരണമെന്നാണ് കരുതുന്നത്.

English summary
In a rather strange incident an elderly man died while having sex with a prostitute and the woman remained attached to the dead body.
Read in English:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X