കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല സൈറ്റുകള്‍ നിരോധിച്ചാല്‍ എങ്ങനെയിരിയ്ക്കും... ദേ ദിങ്ങനെ ഇരിയ്ക്കും!!!

Google Oneindia Malayalam News

അശ്ലീല സൈറ്റുകള്‍ നിരോധിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞോ... കഴിഞ്ഞെങ്കില്‍ തന്നെ ഇനി എന്തായിരിയ്ക്കും സംഭവിയ്ക്കുക?

കേരളത്തില്‍ ബാറും മഹാരാഷ്ട്രയില്‍ ബീഫും നിരോധിച്ചു. എന്നിട്ടെന്തെങ്കിലും സംഭവിച്ചോ... ഒന്നും സംഭവിച്ചില്ല. പക്ഷേ സോഷ്യല്‍ മീഡിയ വെറുതേയിരിക്കില്ല.

പ്രധാനമന്ത്രീ താങ്കളും ഒരു അവിവാഹിതനായല്ലേ ജീവിയ്ക്കുന്നത് എന്നൊക്കെയാണ് അശ്ലീല വെബ്‌സൈറ്റുകളുടെ നിരോധനം സംബന്ധിച്ച് ട്രോളേഴ്‌സ് ചോദിയ്ക്കുന്നത്.

ബ്ലോക്ക് ചെയ്താല്‍ എന്ത് ചെയ്യും

ബ്ലോക്ക് ചെയ്താല്‍ എന്ത് ചെയ്യും

അശ്ലീല സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിച്ചാല്‍ അതിന് മറുമരുന്നുണ്ടെന്നാണ് ട്രോളേഴ്‌സ് പറയുന്നത്.

എന്തൊരു കഷ്ടം

എന്തൊരു കഷ്ടം

അശ്ലീല സൈറ്റുകള്‍ നിരോധിയ്ക്കുന്നത് അത്രയ്ക്കും വലിയ പ്രശ്‌നമാണോ

ഇനി പഴയവഴി

ഇനി പഴയവഴി

പണ്ട് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഒന്നും ഇല്ലാതിരുന്ന കാലത്തും ഇത്തരം ഏര്‍പ്പാടുകളൊക്കെ ഉണ്ടായിരുന്നില്ലേ... അന്ന് എന്തായിരുന്നു ചെയ്തിരുന്നത്?

പഴയത് തന്നെ

പഴയത് തന്നെ

ഇനിയിപ്പോ പഴയ രീതികള്‍ തന്നെ ശരണം എന്നാണ് ട്രോളേഴ്‌സ് പറയുന്നത്.

ഇന്ത്യ വിടുമോ

ഇന്ത്യ വിടുമോ

അശ്ലീലം കാണാന്‍ വേണ്ടി മാത്രം ആളുകള്‍ വിദേശത്തേയ്ക്ക് പോകുന്ന ഒരു സാഹചര്യം വരുമോ?

എന്ത് ചെയ്യും

എന്ത് ചെയ്യും

എന്തിനും ഏതിനും പ്രതിവിധി കണ്ടെത്തുന്നവരും ഉണ്ട്.

 പ്രതിഷേധം കത്തും

പ്രതിഷേധം കത്തും

അശ്ലീല സൈറ്റുകള്‍ പൂര്‍ണമായി നിരോധിച്ചാല്‍ സോഷ്യല്‍ മീഡിയകളിലെങ്കിലും പ്രതിഷേധം കത്തുമെന്ന് ഉറപ്പാണ്.

കേസ് കൊടുക്കണം പിള്ളേച്ചാ...

കേസ് കൊടുക്കണം പിള്ളേച്ചാ...

ട്രോളുകളുടെ കൂട്ടത്തില്‍ ഏറ്റവും ചിരിപ്പിച്ചത് ഇതാണ്. ഇന്നവര്‍ കാണുന്നത് നിരോധിച്ചു... നാളെ...!!!!

പിഡിഎഫ്

പിഡിഎഫ്

കഥകള്‍ ഇനിയും ഇറങ്ങും

എന്തൊരു റിയാക്ഷന്‍

എന്തൊരു റിയാക്ഷന്‍

അശ്ലീല സൈറ്റുകള്‍ നിരോധിച്ചതറിഞ്ഞപ്പോള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരിയ്ക്കും.

സൈറ്റ് തുടങ്ങും

സൈറ്റ് തുടങ്ങും

എല്ലാ അശ്ലീല സൈറ്റുകളും നിരോധിച്ചോ... എന്നാല്‍ പിന്നെ പുതിയ സൈറ്റ് തന്നെ അങ്ങ് തുടങ്ങിക്കളയാം. ഒരു ഐഎന്‍എന്‍ ചിന്ത!!!

സഹിക്കൂല

സഹിക്കൂല

എന്തും സഹിയ്ക്കും പക്ഷേ ഇത് സഹിയ്ക്കാന്‍ പറ്റില്ലാത്രെ.

വാട്‌സ് ആപ്പ് ഉണ്ടല്ലോ

വാട്‌സ് ആപ്പ് ഉണ്ടല്ലോ

എന്ചിനാ അശ്ലീല സൈറ്റുകള്‍ വാട്‌സ് ആപ്പ് ഉണ്ടല്ലോ എന്ന് ചോദിയ്ക്കുന്നവരും ഉണ്ട്.

ഭാവന ഉള്ളവര്‍ക്ക്

ഭാവന ഉള്ളവര്‍ക്ക്

ഭാവന ഉള്ളവര്‍ക്ക് ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലത്രെ.

സര്‍ക്കാരിനെന്താ ഈ മുറിയില്‍ കാര്യം

സര്‍ക്കാരിനെന്താ ഈ മുറിയില്‍ കാര്യം

ഐസിയുവിന്റെ ചോദ്യം ഏറെ പ്രസക്തമാണ്. മുമ്പ് സുപ്രീം കോടതി പറഞ്ഞതും ഇത് തന്നെ ആണ്.

English summary
Porn Websites' ban: Social Media reaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X