കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഫറന്‍സിനിടെ കമിതാക്കളുടെ വക പരസ്യമായി സെക്‌സ്.. നോക്കി നിന്നവരില്‍ കൊച്ചുകുട്ടികളും, വീഡിയോ!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ഫുഗെറ്റ്: തായ്‌ലന്‍ഡിലെ ഫുഗെറ്റില്‍ ടെഡ് സമ്മിറ്റിനിടെ പരസ്യമായി ദമ്പതികളുടെ സെക്‌സ്. പരസ്യ, ടെക്‌നോളജി രംഗത്തെ പ്രമുഖരാണ് മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ലോകത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്നും ഫുഗെറ്റിലെത്തിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചായിരുന്നു ഈ ദമ്പതികളുടെ പ്രകടനം.

Read Also: സൂപ്പർതാരം ആമിർ ഖാൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ അശ്ലീല സൈറ്റിൽ.. ഞെട്ടിത്തരിച്ച് ആരാധകർ!

കൊച്ചുകുട്ടികള്‍ പോലും ചുറ്റും ഓടിക്കളിച്ചുകൊണ്ടിരിക്കേയായിരുന്നു ഈ ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിച്ച അംഗസാന ലഗുണ ഹോട്ടലിന്റെ തൊട്ടുമുന്നില്‍ വെച്ചായിരുന്നു ഇരുവരുടെയും കാമലീലകള്‍.

ട്വിറ്ററിലൂടെ ആളുകള്‍ കണ്ടു

ട്വിറ്ററിലൂടെ ആളുകള്‍ കണ്ടു

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സമ്മേളന പ്രതിനിധികളില്‍ ഒരാളാണ് ഞെട്ടിക്കുന്ന ഈ രംഗം കണ്ടത്. ഉടന്‍ തന്നെ ചൂടന്‍ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു കക്ഷി. ജനുവരി പതിനാറ് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ഹോട്ടല്‍ മാനേജര്‍ ഇടപെട്ടു

ഹോട്ടല്‍ മാനേജര്‍ ഇടപെട്ടു

സംഭവം കണ്ട പ്രതിനിധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുക മാത്രമല്ല, ഹോട്ടല്‍ മാനേജരെ വിവരം അറിയിക്കുകയും ചെയ്തു. കോണ്‍ഫറന്‍സ് നടക്കുന്ന സ്ഥലത്ത് ഇത്തരം ഒരു സംഭവം ഉണ്ടായത് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. മാനേജര്‍ ഉടന്‍ തന്നെ ആളുകളെയും കൂട്ടി വന്ന് ദമ്പതികളെ തടഞ്ഞു എന്ന് സംഭവം ക്യാമറയില്‍ പകര്‍ത്തിയ പ്രതിനിധി പറഞ്ഞു.

നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു

നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു

കോണ്‍ഫറന്‍സ് നടക്കുന്ന ഹോട്ടലിന് പരിസരത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി വിവരം കിട്ടിയിരുന്നതായി ടെഡ്‌സിന്റെ വക്താവ് പറഞ്ഞു. തങ്ങളുടെ ഏതെങ്കിലും ജീവനക്കാര്‍ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കമ്പനി പരിശോധിച്ചുവരികയാണ്. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.

ആകെ പരാതികളാണ്

ആകെ പരാതികളാണ്

കോണ്‍ഫറന്‍സ് അവസാനിക്കുന്ന ദിവസം ഒരുപാട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് സംഘാടകരും സമ്മതിക്കുന്നുണ്ട്. കുട്ടികളുടെ പൂളിനരികില്‍ നിന്ന് മദ്യപിക്കുകയും പുകവലിക്കുകയും മറ്റും ചെയ്തതായും പരാതിയുണ്ട്. ഒരുപാട് തവണ താക്കീത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്.

ആരാണെന്ന് കണ്ടെത്തിയില്ല

ആരാണെന്ന് കണ്ടെത്തിയില്ല

കോണ്‍ഫറന്‍സിനിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആരുടെയും സ്വകാര്യ നിമിഷങ്ങളില്‍ ഇടപെടാന്‍ തനിക്ക് താല്‍പര്യമില്ല. എന്നാല്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍, അതും കുട്ടികള്‍ നോക്കിനില്‍ക്കേ ഏര്‍പ്പെടുന്നത് അംഗീകരിക്കാനാകില്ല എന്നാണ് ആളുകള്‍ പറയുന്നത്.

English summary
Couple allegedly having sex in public draws complaints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X