കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ മെസ്സ് ജീവക്കാരിയുടെ ബലാത്സംഗ കഥകള്‍ പുറത്ത്... വിവരങ്ങള്‍ പുറത്ത് പറഞ്ഞത് 15 കാരന്‍

  • By ഭദ്ര
Google Oneindia Malayalam News

ലണ്ടന്‍: സ്‌കൂള്‍ മെസ്സ് ജീവനക്കാരി വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് നാലര വര്‍ഷം തടവ് ശിക്ഷ. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ പലതവണ യുവതി ബലാത്സംഗം ചെയ്തു.

കുടുംബ സുഹൃത്തിന്റെ മകനെ രണ്ടര വര്‍ഷമായി യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കാന്‍ തുടങ്ങിയിട്ട്. പ്രായപ്പൂര്‍ത്തിയാകാത കുട്ടിയായതിനാലാണ് ബലാത്സംഗ കുറ്റം ചുമത്തിയത്.

പ്രായപ്പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി

പ്രായപ്പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി


പ്രായപ്പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മെസ്സ് ജീവനക്കാരി നിരന്തരമായി ലൈംഗിക ചൂഷണം ചെയ്യുകയായിരുന്നു.

സുഹൃത്തിന്റെ മകന്‍

സുഹൃത്തിന്റെ മകന്‍


കുടുംബ സുഹൃത്തിന്റെ മകനാണ് രണ്ടര വര്‍ഷമായി പീഡനത്തിന് ഇരയായത്.

ബലാത്സംഗ കുറ്റം

ബലാത്സംഗ കുറ്റം


വിദ്യാര്‍ത്ഥി പ്രായപ്പൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗ കുറ്റമാണ് യുവതിക്ക് നേരെ ചുമത്തിയിരിക്കുന്നത്.

ശിക്ഷ

ശിക്ഷ


നാലര വര്‍ഷം തടവും 18 വയസ്സിനു താഴെയുള്ള കുട്ടികളോട് നേരില്‍ കണ്ട് സംസാരിക്കാന്‍ പാടില്ല എന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

English summary
School dinner lady who repeatedly raped teenage boy is jailed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X