കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നതര്‍ക്ക് പ്രിയം തായ് ലാന്‍ഡ് സ്ത്രീകള്‍,വിദേശവനിതകളെ മാത്രം നല്‍കുന്ന ഒരു സെക്സ്റാക്കറ്റ്, ഇവിടെ

  • By ജാനകി
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ഒരു ഹൈ പ്രൊഫല്‍ പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി. മുംബൈയിലെ ചെമ്പൂരിലാണ് സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്നും വിവിധ തൊഴില്‍ വിസകളില്‍ എത്തിച്ച സ്ത്രീകളെയാണ് ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്നത്.

സ്പായില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സ്പായുടെ ഉടമ, മാനേജര്‍ പെണ്‍വാണിഭ സംഘത്തിലെ ഇടനിലക്കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. ആറ് വിദേശ വനിതകള്‍ ഉള്‍പ്പടെ ഏഴ് സ്ത്രീകളെ സംഘത്തില്‍ നിന്നും മോചിപ്പിച്ചു. സ്പാ സെന്ററില്‍ ആവശ്യക്കാരുടെ വേഷത്തില്‍ എത്തിയ പൊലീസാണ് ഇവരെ പിടികൂടിയത്.

Sex, Racket

തായ്‌ലന്‍ഡില്‍ നിന്നും എത്തിച്ചവരാണ് വിദേശ വനിതകള്‍. ഒട്ടേറെ ഉന്നതര്‍ ഈ സംഘവുമായി ഇടപാടുകള്‍ നടത്തിയിരുന്നതായും സംരക്ഷിച്ചിരുന്നായും പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

English summary
Police claimed to have busted a 'high profile' alleged sex racket at a well-known spa here with the arrest of three person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X